Local

സ്വർണ്ണലായനിയില്‍ മുക്കിയെടുത്ത ലുങ്കികള്‍ തി...

സ്വര്‍ണം മുക്കിയ 10 ലുങ്കികളാണ് ഇയാളുടെ ബാഗിലുണ്ടായിരുന്നത്. ഏകദേശം 60 ലക്ഷം രൂപയുടെ സ്വര്‍ണമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.

കാപ്പ തടങ്കലിലുള്ള സ്ത്രീയെ മോചിപ്പിക്കാൻ ഹൈക...

നിരവധി തട്ടിപ്പുകേസുകളിലെ പ്രതി പള്ളുരുത്തി സ്വദേശിനി പൂമ്പാറ്റ സിനിയെന്ന ശ്രീജയെയാണ് (48) ആറുമാസത്തെ കരുതൽ തടങ്കൽ പൂർത്തിയാകാൻ ഒരു മാസം ശേഷിക്കെ മോചിപ്പിക്കാൻ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

ദിശാബോർഡുകളും സിഗ്നൽ ലൈറ്റുകളുമില്ല, കഴക്കൂട്...

കഴക്കൂട്ടം ജംഗ്ഷനിൽ നിന്നും വരുന്നതും, ജംഗ്ഷനിലേക്ക് പോകുന്നതുമായ റോഡുകളിലാണ് അപകടങ്ങൾ ഉണ്ടാകുന്നത്. കാര്യവട്ടം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കഴക്കൂട്ടം ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും, എ. ജെ ആശുപത്രിയുടെ മുന്നിൽ നിന്നും സർവീസ് റോഡിലേക്ക് കയറുന്ന ഭാഗത്തും ഇതേ അവസ്ഥയാണ്.

മദ്യവർജന സമിതിയുടെ സി.എച്ച് മുഹമ്മദ് കോയ സ്മാ...

ഗിരീഷ് പുത്തഞ്ചേരി സ്മാരക അവാർഡിന് പന്തളം ബാലനേയും തിരഞ്ഞെടുത്തു.

ബൈനിയൽ കോൺഫറൻസിന് സമാപനം

സ്പോർട്സും ഫിസിക്കൽ എഡ്യൂക്കേഷനും, പകർച്ച വ്യാധിയുടെ സമയത്തും ശേഷവും എന്നതായിരുന്നു കോൺഫറൻസിന്റെ പ്രധാന വിഷയം

അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിന് മുന്നിൽ യൂത്ത...

പഞ്ചായത്ത് കാന്റീൻ, അംഗനവാടി, കൃഷിഭവൻ, എന്നിവയുൾപ്പെടുന്ന ഓഫീസ് കോമ്പൗണ്ടിൽ മാലിന്യം കൂട്ടിയിട്ട് പകർച്ചവ്യാധി ഉണ്ടാക്കുന്നതിന്റെ തിരെ യുഗം, നിരവധി അഴിമതികൾ ആരോപിച്ചുമായിരുന്നു ധർണ്ണ. '

മഴക്കെടുതി; ആലുംമൂട് ഗവ. എൽ.പി സ്ക്കൂളിലെ ദുര...

കാർ കഴുകുന്നതടക്കം മുഴുവൻ തൊഴിലാളികളും വനിതകളായ കമ്പനിയുടെ ലാഭത്തിന്റെ ഒരു ഭാഗമാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്.

കനത്ത മഴ: വെള്ളത്തില്‍ മുങ്ങി തലസ്ഥാനം; കഴക്ക...

കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിന്റെ പിന്നിലുള്ള റോഡിലും വീടുകളിലും വെള്ളം കയറി.കൈലാസ് നഗറിലെ വീടുകളിൽ താമസിച്ചിരുന്ന ടെക്നോപാർക് ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഫയർ ഫോഴ്സിന്റെ സ്കൂബാ ടീം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു.

ഈഞ്ചയ്ക്കൽ - വള്ളക്കടവ് റോഡിൽ മഴ പെയ്താൽ പുഴ;...

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൂന്നുതവണ അറ്റകുറ്റപ്പണി നടത്തിയ ഈ റോഡ് രണ്ടു മാസങ്ങൾക്കു മുമ്പ് സിറ്റി ഗ്യാസ് കണക്ഷനു വേണ്ടി പലഭാഗത്തായി വെട്ടിപ്പൊളിച്ചിരുന്നു.