പീച്ചിയില്‍ കാട്ടാന ആക്രമണം; വനം വകുപ്പ് ഉദ്യ...
ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ആനയെ തുരത്താനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പും ആന തകര്‍ത്തു
ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ആനയെ തുരത്താനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പും ആന തകര്‍ത്തു
താണിയങ്ങാട് മേലേതില്‍ ബഷീറിന്റെ ഒന്നരവയസ്സുള്ള പശുക്കുട്ടിയെയാണ് ആക്രമിച്ചത്
വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അനില്‍ കുമാര്‍ (57) തൂങ്ങിമരിച്ച നിലയില്‍
കഴക്കൂട്ടം മണ്ഡലത്തിൽ 2023-24 ബജറ്റിൽ അനുവദിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇത്തവണത്തെ ബജറ്റിൽ അനുവദിച്ച നഗരസഭ റോഡുകളുടെ നവീകരണം ഉടൻ തന്നെ ഭരണാനുമതി ലഭ്യമാക്കി നിർമാണം ആരംഭിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് അനീഷ് എന്നുപേരുള്ള യുവാവിന്റെ പരാക്രമം അരങ്ങേറിയത്.മൂന്നോളം യുവാക്കളെ വീട്ടിൽക്കയറി അകാരണമായി മർദ്ദിക്കുകയും യുവാക്കളുടെ ബൈക്കുകൾ അടിച്ചു തകർക്കുകയും ചെയ്തു എന്നാണ് അനീഷിനെതിരെ ഉള്ള പരാതി.
പ്രദേശത്തെ ക്രമസമാധാനം വീണ്ടെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കു ന്നതെന്ന് എസ്.എച്ച്.ഒ. ബി എസ് സാജനും എസ്.ഐ അനൂപും പറയുന്നു.
ആംബുലന്സിന്റെ വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജ്. മോട്ടോര്‍ വാഹന വകുപ്പ് ഇയാളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കി. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്.
മുരഹര ട്രാവൽസിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാബിനും പൂർണമായും കത്തിനശിച്ചു.
'ശിവനെ ആരാധിക്കുന്നതിനാൽ ഇപ്രകാരം ചെയ്താൽ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ' എന്ന വിശ്വാസമാണ് പിതാവിന് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് നാട്ടുകാരെയും വാർഡ് മെമ്പറെയും പോലും അറിയിക്കാതെ 'സമാധി' ചടങ്ങുകൾ നടത്തിയത് എന്നുമാണ് ഗോപന്റെ രണ്ടുമക്കളും പോലീസിന് നൽകിയിരിക്കുന്ന മൊഴി.
നോട്ട് എഴുതാത്തതിന് ഷൂ റാക്കിന്റെ കമ്പിയെടുത്ത് ടീച്ചർ ബിന്ദു കുട്ടിയെ അടിച്ചു എന്നാണ് പരാതി.