Local

പാപ്പാഞ്ഞിയുടെ മാതൃകയിൽ ഗവർണർ ആരിഫ് മുഹമ്മദ്...

ഫോർട്ട്കൊച്ചിയിൽ പുതുവർഷപ്പിറവിയോടനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയിൽ 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചിൽ കത്തിച്ചത്.

യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുന്നു...

ഇസ്രയേലിന്റെ ആക്രമണത്തിൽ പിടഞ്ഞുവീണു മരിക്കുന്നവരിൽ ക്രൈസ്തവരുമുണ്ട്. യേശുക്രിസ്തുവിന്റെ ജന്മനാടായ ബത്‌ലഹേമിൽ ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങൾ ഉണ്ടായില്ല. പുൽക്കൂട് വേണ്ടിടത്ത് തകർന്നടിഞ്ഞ വീടുകൾ.

സുഗതകുമാരി പ്രകൃതിയെ ഉപാസിച്ച കവി

പല കവികളും വിഷയ ദാരിദ്യം വരുമ്പോൾ ആംഗലേയ കവിതകളെ അഭയം പ്രാപിക്കുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കണ്ടു വരുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ പറഞ്ഞു

ജില്ലാ മദ്രസാ സർഗവസന്തം 23ന്

ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം അൽഹിന്ദ് ക്യാമ്പസ്സിൽ നടക്കുന്ന പരിപാടിയിൽ വിവിധ വിഭാഗങ്ങളിലായി ജില്ലയിലെ മൂന്നൂറോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.

പ്രളയം 2018 പ്രകാശനം ചെയ്തു; രചന കല്ലറ കൊച്ചു...

പ്രളയം 2018 പ്രകാശനം ചെയ്തു; രചന കല്ലറ കൊച്ചുകൃഷ്ണപിള്ളയുടേത്

സ്ത്രീധനത്തിനെതിരെ കൂട്ടായ്മകളൊരുക്കണം: വിസ്ഡ...

വൈവാഹിക രംഗത്തെ ധൂർത്തിനും സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മകൾക്കും തടയിടാൻ ക്രിയാത്മക കൂട്ടായ്മകൾ രൂപപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു

തസ്വ് ഫിയ ആദർശ സമ്മേളനം ഇന്ന്

'യുവത്വം നിർവചിക്കപ്പെടുന്നു' എന്ന പ്രമേയത്തിൽ ഫെബ്രുവരിയിൽ മലപ്പുറത്ത് നടത്തുന്ന കേരള യൂത്ത് കോൺഫറൻസിൻ്റെ ഭാഗമായാണ് ആദർശ സമ്മേളനം സംഘടിപ്പിക്കുന്നത്

മർക്കസുൽ ഹുദാ ഇസ്ലാമിക് അക്കാഡമി, തൊളിക്കോട്,...

വർക്കല മന്നാനി അറബി കോളേജ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് കെ.പി.അബൂബക്കർ ഹസ്രത്ത് ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾക്ക് നൽകിയാണ് കലണ്ടർ പ്രകാശനം ചെയ്തത്.

ഏഴാം ക്ലാസ് ജയിച്ച രേഖയില്ല; ഇന്ദ്രൻസിന് വീണ...

സ്വന്തം ജീവിതം തുറന്നുപറയാൻ ഒരു മടിയുമില്ലാത്ത ഇന്ദ്രൻസിനെ പത്താംക്ലാസ് ജയിപ്പിക്കുമെന്ന വാശിയിലാണ് സംസ്ഥാന സാക്ഷരതാ മിഷൻ.

സ്വർണ്ണലായനിയില്‍ മുക്കിയെടുത്ത ലുങ്കികള്‍ തി...

സ്വര്‍ണം മുക്കിയ 10 ലുങ്കികളാണ് ഇയാളുടെ ബാഗിലുണ്ടായിരുന്നത്. ഏകദേശം 60 ലക്ഷം രൂപയുടെ സ്വര്‍ണമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.