നടക്കാൻ വയ്യാത്ത യുവതിയെ ഊബർ ഓട്ടോയിൽ നിന്നു...
അഞ്ജലിയുടെ പരാതിയിൽ കേസെടുത്ത കഴക്കൂട്ടം പൊലീസ്, ഓട്ടോ ഡ്രൈവർമാരായ ബിനു, അൽ അമീൻ, നിസാർ എന്നിവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പിഴ ഈടാക്കി.
അഞ്ജലിയുടെ പരാതിയിൽ കേസെടുത്ത കഴക്കൂട്ടം പൊലീസ്, ഓട്ടോ ഡ്രൈവർമാരായ ബിനു, അൽ അമീൻ, നിസാർ എന്നിവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പിഴ ഈടാക്കി.
രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലും മികച്ച പ്രകടനം കാഴ്ച വെച്ച സല്‍മാന്‍ നിസാര്‍ ആണ് ടീം ക്യാപ്റ്റന്‍
അപര വിദ്വേഷവും മത വർഗീയതയും വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ സുൽത്താൻ ഗരീബ് നവാസ് ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ജീവിതവും ദർശനവും സമൂഹത്തിന് സാഹോദര്യവും ഐക്യവും സമാധാനവും നൽകുന്നതാണെന്ന് അഡ്വക്കേറ്റ് മുനീർ അഭിപ്രായപ്പെട്ടു
വീൽചെയറിലടക്കം എത്തുന്ന രോഗികൾക്ക് സ്വസ്ഥമായി ഇരുന്ന് കഴിക്കാനുള്ള ക്രമീകരണങ്ങളായിരുന്നു മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന കാന്റീനിലുണ്ടായിരുന്നത്. മേശയുടെ കാലുകൾക്കിടയിലേക്ക് വീൽചെയർ കയറ്റിവെയ്ക്കാൻ കഴിയുമെന്നതിനാൽ സൗകര്യപ്രദമായ ഉയരത്തിൽ ഇരുന്ന് കഴിക്കാനുമാകുമായിരുന്നു.
കലോത്സവ വേദിയിലൂടെ വളര്‍ന്ന് ചലച്ചിത്രമേഖലയിൽ പ്രശസ്തയായ നടി കേരളത്തോട് അഹ ങ്കാരവും പണത്തോട് ആര്‍ത്തിയും കാണിച്ചെന്നാണ് മന്ത്രിയുടെ വിമര്‍ശനം.
നെടുമങ്ങാട് തഹസിൽദാറുടെ നേതൃത്വത്തിൽ നടത്തിയ ഇൻക്വസ്റ്റ് നടപടിയിൽ ആണ് മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കാണപ്പെട്ടത്.
മൂന്നു മാസം മുമ്പാണ് അഭിജിത്തിൻ്റെയും ഇന്ദുജയുടെയും വിവാഹം നടന്നത്. പ്രണയവിവാഹം ആയിരുന്നു. ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അമ്പലത്തിൽ വെച്ച് താലി ചാർത്തുകയായിരുന്നു.
ശബരിമല സന്നിധാനത്തും പത്തനംതിട്ട കൈപ്പട്ടൂരിലും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി മൂന്നു പേരെ അറസ്റ്റ് ചെയ്തു. സ്‌കൂളിന് സമീപം കാറിനുള്ളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്ക് വില്പന നടത്തിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി.
ഡ്രൈ ഡേയില്‍ അനധികൃത വിൽപ്പനയ്ക്കായി വിദേശ മദ്യം സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. 10 ലിറ്റർ വിദേശ മദ്യവുമായാണ് യുവാവ് പിടിയിലായത്
സുരേഷ് ഗോപിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പറഞ്ഞു.