Local

സ്കൂളിൽ നിന്നും ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തി...

അരി കടത്തിയ പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെ ആണ് സസ്പെൻഡ് ചെയ്തത്.

ബാബരി മസ്ജിദിന്റെ പേരിൽ പ്രതിഷേധം; കലാപാഹ്വാന...

ബാലരാമപുരം സ്വദേശി ‘ഒറ്റയാൾ സലീം’ എന്ന മുഹമ്മദ് സലീമിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഇയാൾ സംസാരിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

പോലീസുകാരനെ പൊതുജന മധ്യത്തിൽ തല്ലിയ കേസ്; സി....

വെള്ളിയാഴ്ച രാത്രിയാണ് വൈത്തിരി സ്റ്റേഷൻ എസ്.എച്ച്.ഒ ബോബി വർഗീസ് കീഴുദ്യോഗസ്ഥനായ സിവിൽ പോലീസ് ഓഫീസറെ ജനമധ്യത്തിൽ തെറിവിളിക്കുകയും മർദ്ദിക്കുകയും ചെയ്തത്.

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് പെൻഷനേഴ്സ്...

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പതിമൂന്നുകാരനെതിരെ ലൈംഗികാതിക്രമം; പാസ്റ്റർ അ...

വട്ടിയൂർക്കാവ് കുലശേഖരത്ത് താമസക്കാരനായ പൂവച്ചൽ കുറകോണം ആലയിൽ പെന്തകോസ്ത‌് പള്ളി പാസ്റ്റർ രവീന്ദ്രനാഥ് ആണ് അറസ്റ്റിലായത്.

ബാങ്കില്‍നിന്ന് 215 പവന്‍ സ്വര്‍ണം മോഷ്ടിച്ച്...

പ്രതികൾക്കുണ്ടായിരുന്ന അൻപത് ലക്ഷം രൂപയുടെ കടബാധ്യത തീർക്കാനായിരുന്നു മോഷണം നടത്തിയതെന്നാണ് കരുതുന്നത്. മൂവരും ഒന്നിച്ചാണ് ആസൂത്രണം നടത്തിയതെന്നാണ് മൊഴി.

നിത്യഹരിത നായകൻ വിട പറഞ്ഞിട്ട് 35 വർഷങ്ങൾ

1989 ജനുവരി 16 നായിരുന്നു പ്രേംനസീർ സിനിമയെയും കഥാപാത്രങ്ങളെയും വിട്ട് അറുപത്തിരണ്ടാം വയസ്സിൽ യാത്രയായത്.

വ്യാജ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തെന്ന...

തമ്പാനൂരിലെ മുൻ ക്രൈം എസ്.ഐ വത്സലനെതിരെയും കേസുണ്ട്. കാലടി സ്വദേശിനിയായ 75കാരിയെയും മകനെയും വ്യാജ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെന്നാണ് പരാതി.

ബൗദ്ധിക സ്വത്തവകാശ സംരക്ഷണം അനിവാര്യമെന്ന് പ്...

വിജ്ഞാന സാമ്പത്തിക വ്യവസ്ഥയിലധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ ബൗദ്ധിക സ്വത്തവകാശത്തിന് വമ്പിച്ച പ്രാധാന്യമുണ്ടെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഏറെ മുന്നോട്ടു വരേണ്ടതാണെന്നും പ്രൊഫ. സുധീർ അഭിപ്രായപ്പെട്ടു.

സിവില്‍ പൊലീസ് ഓഫീസറുടെ മൃതദേഹം ആശുപത്രിവളപ്പ...

കുറച്ചു ദിവസങ്ങളായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. കടുത്ത മദ്യപാനി ആയിരുന്ന സുധീഷ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.