Local

സ്കൂൾ കെട്ടിടം മദ്യപാനകേന്ദ്രമാക്കി;നാല് യുവാ...

മണ്ണന്തല സ്വദേശികളായ സൂരജ്, വിഷ്ണു, പാതിരപ്പള്ളി സ്വദേശികളായ വിഷ്ണുകുമാര്‍, മണികണ്ഠന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ; ഒടുവിൽ സ...

പൂര നഗരിയിൽ എത്തിയത് കാറിൽ ആയിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ആംബുലൻസിൽ എത്തുന്ന വീഡിയോ ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി തരാതെ ദേഷ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്.

'വെറുതെയല്ല ഇവറ്റകളെ ബോംബ് വെച്ച് പൊട്ടിക്കുന...

പരാതി നൽകിയതിന് പിന്നാലെ വൈകീട്ട് ആറു മണിയോടെ പ്രസാദ് പോസ്റ്റ് പിൻവലിച്ചുവെങ്കിലും പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നിയമം അനുസരിക്കാൻ ബാധ്യസ്ഥൻ, മോശം പെരുമാറ്റമു...

തന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ബൈജു പറഞ്ഞു.

കഴക്കൂട്ടത്ത് അപ്പാർട്ട്മെന്റിൽ കയറി സിവിൽ സർ...

നഗരത്തില്‍ സിവില്‍ സർവ്വീസ് പരിശീലനം നടത്തുന്ന വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ കാമുകന്റെ സുഹൃത്താണ് ദീപു.

ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞില്ല; എൽകെജി വിദ്യാ...

ചോദ്യത്തിനുത്തരം പറയാത്തതിന് ചൂരൽ കൊണ്ട് കുട്ടിയെ ഇന്നലെ അടിച്ചെന്നായിരുന്നു പരാതി. കുഞ്ഞിന്റെ പുറത്ത് ചൂരൽ കൊണ്ട് മർദനമേറ്റതിന്റെ പാടുകൾ കാണാം.

12000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; അടൂർ ജനറൽ ആ...

പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജൻ ഡോ. എസ്. വിനീതിനെയാണ് ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. ഡോക്ടർ കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.

കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ പുതിയ പരിപ...

സെക്രട്ടറിയായി എസ്. അബ്ദുൽ വാഹിദിനെയും, പ്രസിഡന്റായി എം. അബ്ദുൽ വാഹിദിനെയും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി എ. ഷമീർ, വൈസ് പ്രസിഡന്റ് എം. അബ്ദുൽ ഗഫൂർ

ദേശാഭിമാനി ലേഖകന് പോലീസിന്റെ മർദ്ദനവും അസഭ്യവ...

ദേശാഭിമാനി ലേഖകനാണെന്ന് പറഞ്ഞിട്ടും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി നേതാക്കളെ അടക്കം കേട്ടാലറക്കുന്ന തെറിവർഷം നടത്തിയതായും ക്രൂരമായി മർദിച്ചതായും ശരത് പറയുന്നു.

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം...

അണക്കപ്പിള്ള പാലത്തിനു താഴെയുള്ള ഭാഗത്ത് ഇന്ന് രാവിലെ പായലിൽ കുരുങ്ങി കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.