/uploads/news/news_കഴക്കൂട്ടം_ഖബറടി_മുസ്ലിം_ജമാഅത്തിൽ_പുതിയ..._1728393566_5643.jpg
Local

കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ പുതിയ പരിപാലനസമിതി ചുമതലയേറ്റു


കഴക്കൂട്ടം: ഖബറടി മുസ്ലിം ജമാഅത്തിൽ പുതിയ പരിപാലനസമിതി ചുമതലയേറ്റു. 2021 ൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച  പരിപാലനസമിതിയുടെ കാലാവധി കഴിഞ്ഞ ഘട്ടത്തിലാണ് 06/10/24 ൽ പുതിയ തെരഞ്ഞെടുപ്പ് നടന്നത്. സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസർ അഡ്വ. നസീർ ഹുസൈൻ ആയിരുന്നു. സെക്രട്ടറിയായി എസ്. അബ്ദുൽ വാഹിദിനെയും, പ്രസിഡന്റായി എം. അബ്ദുൽ വാഹിദിനെയും തെരഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറി എ. ഷമീർ, വൈസ് പ്രസിഡന്റ് എം. അബ്ദുൽ ഗഫൂർ. 

മറ്റ് അംഗങ്ങൾ: എ. അബ്ദുൽ റഷീദ്, ഇ. അബ്ദുൽ സലിം, എം. മുഹമ്മദ് സിദ്ദിഖ്, എസ്. നസീർ, എ. അബ്ദുൽ ജവാദ്, എ. ഷാജി, കെ.എം ഷാജി, ഇ. അബ്ദുൽ അസീസ്, ബി. സജീർ, എ. സലിം, ഇ. സെയ്ദ്

സെക്രട്ടറിയായി എസ്. അബ്ദുൽ വാഹിദിനെയും, പ്രസിഡന്റായി എം. അബ്ദുൽ വാഹിദിനെയും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി എ. ഷമീർ, വൈസ് പ്രസിഡന്റ് എം. അബ്ദുൽ ഗഫൂർ

0 Comments

Leave a comment