വൈദ്യുത വാഹന മേഖലയിലെ നൂതന ആശയങ്ങള്‍ക്കായി '...
വാഹന രൂപകല്പന, ബാറ്ററികള്‍, ഊര്‍ജ്ജ സംഭരണ സാങ്കേതികവിദ്യകള്‍, പവര്‍ ഇലക്ട്രോണിക്സ്, ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍, സോഫ്റ്റ്‌വെയര്‍ ആന്‍ഡ് കണക്റ്റിവിറ്റി സൊല്യൂഷനുകള്‍, സര്‍ക്കുലര്‍ ഇക്കണോമി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം
