/uploads/news/news_സ്റ്റാർട്ട്_ആൻഡ്_ഇമ്പ്രൂവ്_യുവർ_ബിസിനസ്സ..._1733188946_3060.jpg
Marketing

സ്റ്റാർട്ട് ആൻഡ് ഇമ്പ്രൂവ് യുവർ ബിസിനസ്സ് സംരംഭകത്വ റെസിഡെൻഷ്യൽ വർക്ഷോപ്പ്


പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി അന്താരാഷ്ട്ര തൊഴിൽ സംഘടനയും   വ്യവസായ വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ വികസന സ്ഥാപനമായ  കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റും ചേർന്ന് എട്ടു  ദിവസത്തെ  വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക്  ഡിസംബർ  5 മുതൽ 13  വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സിൽ  വച്ച് നടക്കുന്ന   പരിശീലനത്തിൽ  പങ്കെടുക്കാം.  താത്പര്യമുള്ളവർ http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന 30 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322/9188922800.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റും ചേർന്ന് എട്ടു ദിവസത്തെ വർക്ഷോപ്പ് സംഘടിപ്പിക്കുന്നു.

0 Comments

Leave a comment