അബിഗെലിനെ കണ്ടെത്താനായില്ല; നിർണായകമായി സി.സി...
*അബിഗേലിനെ തിരഞ്ഞ് നാട് *വെള്ളനിറമുള്ള സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം *സിസിടിവിയില്‍ സംശയിക്കുന്ന കാറിന്റെ ദൃശ്യങ്ങള്‍ *മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു വിട്ടു *പ്രതികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല