FOREIGN

ലോസ് ആഞ്ചലസ് കാട്ടുതീ 'സ്ഫോടനാത്മകമായ തീയുടെ...

കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് നഗരത്തിൽ അതിവേഗം പടരുന്ന കാട്ടുതീയിൽ 24 പേർക്കാണ് ജീവൻ നഷ്ടമായത്.

കേസ് ഇന്ന് വീണ്ടും കോടതിയില്‍; അബ്ദുൽ റഹീമിന്...

സൗദി സമയം ഉച്ചയ്ക്ക് 12.30 നാണ് (ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണി) കേസ് പരിഗണിക്കുന്നത്. ജയില്‍ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് വിധി പറയുന്നതിന് മാറ്റിയിരുന്നു.

യു​​​​ക്രെ​​​​യിന്​​​​ നേ​​​​രേ ഡ്രോ​​​​ൺ ആ​​...

യു​​​​ക്രെ​​​​യിന്​​​​ നേ​​​​രേ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണം ശക്തമാക്കി റ​​​​ഷ്യ

യു.എ.ഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നി...

യു എ ഇ യിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം

മതസ്വാതന്ത്ര്യം; അഞ്ചാം തവണയും ഇന്ത്യയെ വിമർശ...

വിവേചനങ്ങൾ ഉയർത്തിക്കാട്ടുന്ന മതനേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുൾപ്പെടെയുള്ളവരെ തടങ്കലിലാക്കുന്നതും കേസുകൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്നതും റിപ്പോർട്ട് എടുത്തു പറയുന്നു.

ഇസ്രായേലിലേക്ക് ഇന്ത്യൻ വിനോദ സഞ്ചാരികളും, തീ...

ഇസ്രയേൽ ഉൾപ്പെടുന്ന നാടുകളിലേക്ക് ഇന്ത്യയിൽ നിന്നുൾപ്പെടെ തീർത്ഥാടകർ എത്തി തുടങ്ങി

ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി അദീബ് അഹമ്മദ...

ഇന്ത്യയും വിവിധ ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ FICCI മിഡിൽ ഈസ്റ്റ് കൗൺസിൽ വ്യാപാരം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടത്തുന്ന വേദിയാണ്.

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് തു...

ഇന്ത്യയെ ‘പ്രത്യേക ആശങ്ക നിലനിൽക്കുന്ന രാജ്യ’മായി പ്രഖ്യാപിക്കണമെന്ന ആവശ്യം, റിപ്പോർട്ട്‌ ഈ വർഷവും ആവർത്തിച്ചു.

9 വര്‍ഷത്തിനിടെ പിറന്ന 3 മക്കൾക്കും ഒരേ ജന്മദ...

2014 മാര്‍ച്ച് 14നാണ് മകള്‍ തനിഷ തഹാനി ജനിക്കുന്നത്. 2018 മാര്‍ച്ച് 14ന് മകനായ മുഹമ്മദ് എമിന്‍ ജനിച്ചു. 2023 മാര്‍ച്ച് 14നാണ് മകനായ ഹൈസിന്‍ ഹമ്മദ് ജനിക്കുന്നത്.

മിഡിൽ ഈസ്റ്റിൽ നിന്നും ഇനി വേ​ഗത്തിൽ നാട്ടിലേ...

യു.എ.ഇ താമസക്കാർക്ക് എച്ച്.ഡി.എഫ്.സിയുടെ ഡിജിറ്റൽ IMPS, NEFT വഴി ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും ഇനി മുതൽ പണമയയ്‌ക്കാൻ സാധിക്കും.