EXCLUSIVE

പോലീസ്- ഗുണ്ടാ ബന്ധം: മുഖ്യമന്ത്രിക്ക് തുറന്ന...

ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന അണ്ണന്മാർ ഇനിയുമുണ്ടെന്നും ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കഞ്ചാവ് കച്ചവടക്കാരുടെയും ശിങ്കിടികളുടെ കീഴിൽ ജോലിചെയ്യേണ്ടി വരുന്ന ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥരുടെ ആത്മസംഘർഷത്തെക്കുറിച്ച് അങ്ങേയ്ക്കറിയാമോ എന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ ഉമേഷ് ചോദിക്കുന്നു.

വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്ത...

എൻഎസ്എസ് വോളന്റിയറായാണ് ഫാറൂഖ് കോളജ് എഎൽപി സ്കൂളിലെ 93ാം നമ്പർ ബൂത്തിൽ കുട്ടി എത്തിയത്. എന്നാൽ, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലിൽ മഷി പുരട്ടുന്ന, വളരെയധികം ഉത്തരവാദിത്തമുള്ളതും, പോളിങ് ഓഫിസർമാർ മാത്രം നിർവഹിക്കേണ്ടതുമായ ചുമതല ഏൽപിക്കുകയായിരുന്നു എന്ന് പറയുന്നു.

‘പുക ബിസ്ക്കറ്റ്”കഴിച്ച കുട്ടി മരിച്ചു; ഉപയോ​...

ഇത് ഏതെങ്കിലും പ്രമുഖ കമ്പനികൾ ഉണ്ടാക്കുന്ന ബിസ്‌ക്കറ്റല്ല. പകരം പ്രാദേശികമായി, ശാസ്ത്രീയ അറിവുകളില്ലാത്ത കച്ചവടക്കാർ ഒരു സുരക്ഷയുമില്ലാതെ തയാറാക്കുന്നവയാണ്. വയറുവേദനയും വായ് പൊള്ളലും അടക്കമുള്ളവ ഇതിന്റെ പാർശ്വഫലങ്ങളാണ്. മരണം വരെയും സംഭവിക്കാം.

സൈനിക് സ്കൂളുകളുടെ കാവിവല്‍ക്കരണം അപകടകരം

ഇത്തരം മാറ്റങ്ങൾ ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തില്ലെങ്കിൽ എക്കാലത്തും നാം ഏറെ പ്രാധാന്യത്തോടെ കൊട്ടിഘോഷിച്ച രാജ്യത്തിന്റെ അഖണ്ഡതയും പ്രതിരോധത്തിന്റെ കെട്ടുറപ്പുമെല്ലാം സംഘ്പരിവാർ പാളയത്തിലെ കേവലം അടിമകളെ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ മാത്രമായി ചുരുക്കപ്പെടും.

അക്ബർ- സീത സിംഹങ്ങൾക്ക് പുതിയ പേരുമായി പശ്ചിമ...

അക്ബർ, സീത എന്നീ സിംഹങ്ങളെ ഒരുമിച്ച് താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി) ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ സമീപിച്ചിരുന്നു.

രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത...

വോട്ടിങ് യന്ത്രം (EVM MACHINE) കുറ്റമറ്റതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്രയൊക്കെ ആവർത്തിച്ചിട്ടും ഒരു വലിയ വിഭാഗം അത് വിശ്വസിക്കുന്നില്ല എന്നതും സർവേയിലെ കണ്ടെത്തലാണ്.

റിയാസ് മൗലവി വധം; ‘ഒത്തുകളി നടന്നെന്ന് സംശയം’...

പൊലീസ്, നീതി നിർവഹണ സംവിധാനങ്ങളെ കണ്ണടച്ചു വിശ്വസിക്കേണ്ട എന്നാണ് റിയാസ് മൗലവി കേസ് വിധി നമ്മോടു പറയുന്നതെന്നുമാണ് സമസ്ത മുഖപത്രത്തില്‍ പറയുന്നത്. പൊലീസിനെയും പ്രോസിക്യൂഷനെയും പ്രതിക്കൂട്ടിലാക്കിയാണ് മുഖപ്രസംഗം.

കേരളം നടുങ്ങിയ കൊല; റിയാസ് മൗലവിക്ക് നീതി നിഷ...

ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍, ഇത്രയും തെളിവുകളുള്ള കേസില്‍ എങ്ങനെയാണ് പ്രതികളെ വെറുതെ വിടാനാവുക എന്ന ചോദ്യമാണ് ഉയരുന്നത്. റിയാസ് മൗലവി വധത്തിനുശേഷം ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് തന്നെയാണ് കുടുംബവും ആക്ഷൻ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.

ഏകീകൃത സിവിൽ കോഡ് മുസ്‌ലിം വിരുദ്ധം മാത്രമല്ല...

'രാമരാജ്യത്തെക്കുറിച്ച്' ആത്മവിശ്വാസത്തോടെ പറയുന്നവര്‍ നേതൃത്വത്തിലിരിക്കെ ഏകവ്യക്തിനിയമം നടപ്പാകുമ്പോള്‍ അത് സത്യമായും ഭാരതത്തിന്റെ നാനാത്വത്തെ ഇല്ലാതാക്കാനാണെന്ന് ഉറപ്പാണ്'

ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനം; നോമ്പെടുത്തും ഇഫ്...

ഹിന്ദുത്വ ഫാസിസ്റ്റ് സർക്കാരിനെതിരെ മുസ്‍ലിം ജനതക്കൊപ്പം താനും നോമ്പെടുക്കുന്നുവെന്നു പ്രഖ്യാപിച്ചാണ് സുദേഷും സുഹൃത്തുക്കളും ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനം ആചരിച്ചത്.