/uploads/news/news_ഗോവിന്ദച്ചാമിയുടെ_ജയില്‍_ചാട്ടം:_പുറമെ_ന..._1760691060_9578.jpg
EXCLUSIVE

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: പുറമെ നിന്ന് സഹായം ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപോര്‍ട്ട്


കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മറ്റാരും സഹായം നല്‍കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപോര്‍ട്ട്. സംഭവത്തില്‍ ആറ് സഹതടവുകാരുടേയും ജയില്‍ ജീവനക്കാരുടേയും മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജയില്‍ചാട്ടത്തെക്കുറിച്ച് ഗോവിന്ദച്ചാമി ആകെ പറഞ്ഞത് തന്റെ സഹതടവുകാരനായ തേനി സുരേഷിനോട് മാത്രമാണെന്നാണ് നിഗമനം. സെല്ലിന്റെ അഴികള്‍ മുറിക്കാന്‍ ഗോവിന്ദച്ചാമി ഉപയോഗിച്ച ആയുധത്തെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സംഭവത്തില്‍ ആറ് സഹതടവുകാരുടേയും ജയില്‍ ജീവനക്കാരുടേയും മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

0 Comments

Leave a comment