ആര്യനാട് നദിയിൽ മുങ്ങി പോലീസ് ഡ്രൈവർ ഉൾപ്പെടെ...
വെള്ളത്തിലിറങ്ങിയ അനിൽ കുമാറിൻ്റെ സഹോദരിയുടെ മകൻ മുങ്ങി താഴുകയായിരുന്നു രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയതാണ് അനിൽകുമാർ.
വെള്ളത്തിലിറങ്ങിയ അനിൽ കുമാറിൻ്റെ സഹോദരിയുടെ മകൻ മുങ്ങി താഴുകയായിരുന്നു രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയതാണ് അനിൽകുമാർ.
ഇന്ന് രാവിലെ 5:30 മണിയോടുകൂടി പള്ളിപ്പുറത്തു വെച്ചായിരുന്നു അപകടമുണ്ടായത്
ജൂലൈ രണ്ടിന് പള്ളിപ്പുറം, പാച്ചിറയിൽ വെച്ച് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
നഗരസഭയുടെ കഴക്കൂട്ടത്തെ ഷീ - ലോഡ്ജിന്റെ എ.സി.പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.
മൽസ്യത്തൊഴിലാളികളും നാട്ടുകാരും കാറിനടുത്തേക്ക് ഓടി എത്തി ഡ്രൈവർക്ക് പുറത്തിറങ്ങാൻ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു.
പ്രദേശത്ത് കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാതൃഭൂമി ന്യൂസ് സംഘം
കണിയാപുരത്ത് നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് ബന്ധുവിനൊപ്പം ആക്ടിവ സ്‌കൂട്ടറില്‍ (KL16Z3735) പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു റുക്സാന. പുറകെ എത്തിയ ടിപ്പർ ലോറി (KL24H7798) അമിത വേഗത്തിൽ മറികടക്കുന്നതിനിടയിൽ സ്കൂട്ടറിൽ തട്ടി.ഇതോടെ സ്കൂട്ടറിന് പുറകിലിരുന്ന റുക്സാന ടിപ്പർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.
പാങ്ങപ്പാറ എകെജി നഗര്‍ എസ്.എന്‍ മന്‍സിലില്‍ മുഹമ്മദ് സാനു (28) ആണ് മരിച്ചത്. സാനു ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറി കടക്കവേ നിയന്ത്രണം വിടുകയും, മുന്നിൽ പോയ കാറിന്റെ പിറകിൽ ഇടിക്കുകയുമായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. ബസ്സിനടിയിൽ പെട്ടുപോയ അമൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ലാൻഡ് വകുപ്പ് ഉദ്യോഗസ്ഥനാണ്. പോളിങ് സാമഗ്രികൾ വാങ്ങുന്നതിനായി ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ വാഗണർ കാർ ഇടിക്കുകയായിരുന്നു.