ACCIDENT

നെടുമങ്ങാട്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിട...

തിരുവനന്തപുരത്തു നിന്നും പൊൻമുടിയിലേക്ക് പോവുകയായിരുന്ന ബസ്സും പാലോട് നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.