മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിൽ വച്ചിരുന്നു. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കിലും പെട്രോള്‍ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയത് എന്നാണ് നിഗമനം.
ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്.
ബസിന്റെ ടയറിനടിയിൽ യുവതിയുടെ മുടി കുടുങ്ങിയതോടെ നാട്ടുകാർ ചേർന്ന് മുടിമുറിച്ചാണ് യുവതിയെ രക്ഷിച്ചത്. കുറിച്ചി സ്വദേശിനിയും സ്കൂൾ ജീവനക്കാരിയുമായ അമ്പിളിയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
റൂർക്കിക്ക് സമീപമാണ് അപകടം. പൊള്ളലേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് ഋഷഭ് മാത്രമാണ് കാറിലുണ്ടായിരുന്നത്.
ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം അകത്തു കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വാഹനത്തിന്റെ അമിതവേഗവും വളവുകൾ നിറഞ്ഞ റോഡിലെ ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്ന് പൊലീസ്.
ആറാട്ടുപുഴയിൽ നിയന്ത്രണം വിട്ട കാർ പുഴയിലേയ്ക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് പേർ മരിച്ചു
ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അതിരാവിലെ ചെറിയ ബോട്ടുകളിൽ രാജ്യത്തേക്ക് കുടിയേറാൻ ശ്രമിക്കുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതിന് പിന്നാലെയാണ് ഇംഗ്ലീഷ് ചാനലിലെ സംഭവം