അമിതവേഗം; ട്വന്റി ഫോര്‍ ചാനൽ സംഘം സഞ്ചരിച്ചിര...
വാണിയംപാറ പള്ളിയില്‍ ജുമുഅ നിസ്‌ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ അമിത വേഗതയിലെത്തിയ KL07DC2938 രജിസ്ട്രേഷൻ നമ്പരിലുള്ള ടാറ്റ റ്റിഗോർ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
