വെള്ളരിക്കുണ്ട്: ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളിയായ ഭീമനടി പാങ്കയത്തെ
ജോജോ ജോർജ്ജ് കുന്നപ്പള്ളി (30) യാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ വെള്ളരിക്കുണ്ട് മിൽമയ്ക്കടുത്ത് വെച്ചാണ് അപകടമുണ്ടായത്. പോസ്റ്റിൽ നിന്നും തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റ ജിജോയെ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് മരിച്ചത്.
ഭീമനടി ഇലക്ട്രിസിറ്റി ഓഫീസിനു കീഴിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിയായിരുന്നു മരിച്ച ജിജോ.
പോസ്റ്റിൽ നിന്നും തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റ ജിജോയെ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് മരിച്ചത്





0 Comments