SUICIDE

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്; പ്രതിയായ സി.ഐ...

സംഭവത്തിൽ ഡോക്‌ടറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇതിൽ വ്യാജരേഖ സമർപ്പിച്ച് ഇയാൾ ജാമ്യം നേടിയിരുന്നു. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിവരികയായിരുന്നു.

ജീവിതം മടുത്തതുകൊണ്ട് പോകുന്നു; മരണത്തിൽ ആരും...

'മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും, ജീവിതം മടുത്തത് കൊണ്ട് പോകുന്നു' എന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.

യുവതി ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവം; ഭർത്...

പെയിന്റിങ് തൊഴിലാളിയായ ശരത്ത് കല്യാണ നിശ്ചയം കഴിഞ്ഞ ഉടൻ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം അഭിരാമിയെ മർദിക്കുന്നത് പതിവായിരുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു.

'വാപ്പ പോയി,എനിക്ക് ആശ്രയമില്ലാതായി',യുവ വനിത...

കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല. സ്നേഹബന്ധത്തിന് ഈ ഭൂമിയിൽ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം'- ഷഹ്‌നയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ വരികളാണിത്.

ആലപ്പുഴയില്‍ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അ...

കടബാധ്യതയും രോഗവുമാണു കാരണമെന്നാണ് മനസ്സിലാക്കുന്നതെന്ന്‌ പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയതിനുശേഷം തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കും

കോയമ്പത്തൂർ ഡി.ഐ.ജി. സ്വയം നിറയൊഴിച്ച് ജീവനൊട...

ഗണ്‍മാന്റെ പക്കല്‍നിന്നു തോക്ക് വാങ്ങി സ്വയം നിറയൊഴിക്കുക ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

ആതിരയുടെ ആത്മഹത്യ; സൈബർ ആക്രമണ കേസ് പ്രതി അരു...

കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി ട്രെയി...

കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പോക്‌സോ കേസില്‍ പ്രതിയായ റിട്ട.എസ്.ഐ ഇരയുടെ വ...

വിരമിച്ച ശേഷം 2021-ലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്

ആദിവാസി യുവാവിന്റെ ആത്മഹത്യ; മോഷണക്കുറ്റം ചാർ...

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്