ടെക്നോപാര്‍ക്കിന് വീണ്ടും ഐ.എസ്,ഒ അംഗീകാരം; ഇ...
ഗുണനിലവാരം, ജീവനക്കാരുടെ സുരക്ഷ, പാരിസ്ഥിതിക ഉത്തരവാദിത്തം, പ്രവര്‍ത്തന മികവ് എന്നിവയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിലുള്ള ടെക്നോപാര്‍ക്കിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് പുതിയ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനിലൂടെ അടിവരയിടുന്നതെന്ന് ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍(റിട്ട) സഞ്ജീവ് നായര്‍ അഭിപ്രായപ്പെട്ടു.