Technopark

ക്വാഡ്' പദ്ധതിയ്ക്കു കീഴിലുള്ള ടെക്നോപാര്‍ക്ക...

പള്ളിപ്പുറത്തിനടുത്തുള്ള ടെക്നോപാര്‍ക്ക് - ഫേസ് ഫോര്‍ (ടെക്നോസിറ്റി) കാമ്പസിലാണ് 'ക്വാഡ്' പദ്ധതി പ്രകാരം ഐ.ടി കെട്ടിടം നിര്‍മ്മിക്കുന്നത്. ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസിലെ പാര്‍ക്ക് സെന്‍ററില്‍ രാവിലെ 11:30 നാണ് പ്രീ-ബിഡ് മീറ്റിംഗ്. യോഗത്തിന്‍റെ മിനിറ്റ്സ് രണ്ട് ദിവസത്തിനുള്ളില്‍ ഇ-ടെണ്ടര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും

വെബ്, മൊബൈല്‍, എഐ, ഐഒടി സേവന ദാതാക്കളായ ട്രിക...

ട്രിക്റ്റയുടെ അന്താരാഷ്ട്ര ഓഫീസ് യു.എ.ഇയിലെ ഷാര്‍ജ മീഡിയ സിറ്റിയിലാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ട്രിക്റ്റയുടെ പ്രധാന ക്ലയന്റുകള്‍

കേരളത്തിലെ ആദ്യത്തെ സൈബര്‍ സുരക്ഷ എ.ഐ സാസ് പ്...

ലോകമെമ്പാടുമുള്ള സൈബര്‍ സുരക്ഷാ പ്രൊഫഷണലുകളുടെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്. 3.5 ദശലക്ഷത്തിലധികം ഒഴിവുകളുണ്ടെന്നാണ് കണക്കാക്കുന്നത്

ടി.സി.എസ് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ മെയ് 17 ന്...

ടെക്നോപാര്‍ക്കില്‍ ടി.സി.എസ് ടെക്നോപാര്‍ക്ക് കാമ്പസില്‍ 200 ലധികം ഒഴിവുകള്‍; രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇന്‍റര്‍വ്യൂ

ടോപ്പ് ജിബിഎസ് എംപ്ലോയേഴ്സ് 2025' അംഗീകാരം അല...

സന്തുഷ്ട ജീവനക്കാര്‍ സന്തുഷ്ട ഉപഭോക്താക്കളെ സൃഷ്ടിക്കുന്നു എന്ന അടിസ്ഥാന പ്രമാണമാണ് അലിയാന്‍സ് സര്‍വീസസ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ, ഫിലിപ്പീന്‍സ്, പോളണ്ട് എന്നിവിടങ്ങളിലെ 400 ലധികം ജിബിഎസ് കമ്പനികളുടെ ഇടയില്‍ ഗ്ലോബല്‍ ബിസിനസ് സര്‍വീസസിനെ വ്യത്യസ്തമാക്കുന്നത് അലിയാന്‍സ് സര്‍വീസസ് ഇന്ത്യയുടെ ഈ സമീപനമാണ്

സംസ്ഥാനത്തെ ഐടി മേഖലയുമായി സഹകരിക്കാന്‍ താല്പ...

ക്യൂബയില്‍ പരിശീലന, കപ്പാസിറ്റി ബിള്‍ഡിംഗ് കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും അതില്‍ ടെക്നോപാര്‍ക്ക് മാതൃക പചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ക്യൂബന്‍ പ്രതിനിധി ആബേല്‍ അബല്ലെ പറഞ്ഞു

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിം...

ടെക്നോപാര്‍ക്കിലെ ചെറുകിട ഉപഗ്രഹ നിര്‍മ്മാണ കമ്പനിയായ ഹെക്സ്20 രാജ്യത്തെ ബഹിരാകാശ മേഖലയില്‍ സുപ്രധാന നേട്ടം കൈവരിച്ച 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി

ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തനച്ചെലവ് ടയര്‍ വണ...

നിക്ഷേപ വളര്‍ച്ചയുടെ കാര്യത്തില്‍ ഗണ്യമായ പുരോഗതിയാണ് തിരുവനന്തപുരത്തിനുള്ളതെന്നും നിക്ഷേപകര്‍ക്കാവശ്യമായ എല്ലാ വിഭവങ്ങളും ഒരുമിച്ച് കൊണ്ടുവന്ന് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ടെക്നോപാര്‍ക്കിന് സാധിക്കുമെന്നും കേണല്‍ സഞ്ജീവ് നായർ (റിട്ട) കൂട്ടിച്ചേര്‍ത്തു

ചെറുകിട, ഇടത്തരം ഐടി സംരംഭങ്ങളുമായി കണ്‍വെര്‍...

ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നീ മൂന്ന് ഐടി പാര്‍ക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ പരിണാമത്തിന്‍റെ കേന്ദ്രീകൃത മാതൃകയുള്ള കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സാങ്കേതികവിദ്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണെന്ന് കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു

പ്രമുഖ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് കമ്പനിയായ...

2014 ല്‍ സ്ഥാപിതമായ അവ്താര്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് കൊല്ലം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് സോഫ്റ്റ് വെയര്‍ വികസനം, വെബ്, മൊബൈല്‍ ആപ്പ് വികസനം, എഐ സൊല്യൂഷന്‍സ് എന്നിവയില്‍ പ്രവര്‍ത്തിച്ചു വരുകയാണ്