പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം 2023 : രജിസ്...
**പ്രതിധ്വനി സംഘടിപ്പിക്കുന്ന പന്ത്രണ്ടാം ചലച്ചിത്രോത്സവത്തില്‍ കേരളത്തിലെ പ്രധാന ഐ.ടി കേന്ദ്രങ്ങളായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കൊപ്പം ഇന്ത്യയിലെ എല്ലാ ഐ.ടി ജീവനക്കാര്‍ക്കും ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാം. (കൂടുതൽ വിവരങ്ങൾക്ക് വാർത്ത കാണുക ...)**
