പ്രതിധ്വനി സൃഷ്ടി 2022 വിജയികൾക്ക് പുരസ്കാരങ്...
ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിമർശനത്തിനതീതമല്ലെന്നും അവയെക്കുറിച്ചെഴുതുവാൻ ഭരണഘടന ആർക്കും വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ലാത്ത കാലത്തോളം ആ അവകാശം എഴുതിത്തന്നെ പിടിച്ചു വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു
ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിമർശനത്തിനതീതമല്ലെന്നും അവയെക്കുറിച്ചെഴുതുവാൻ ഭരണഘടന ആർക്കും വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ലാത്ത കാലത്തോളം ആ അവകാശം എഴുതിത്തന്നെ പിടിച്ചു വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു
പഴയകാല വിന്റേജ് കാറുകളും ന്യൂജന്‍ സൂപ്പര്‍ കാറുകളും ഉള്‍പ്പെടുത്തി ഓട്ടോ എക്‌സ്‌പോ, ഫ്‌ളീ മാര്‍ക്കറ്റ്, ഫാഷന്‍ ഷോ, ഡാന്‍സ്, ഡി.ജെ, ലൈവ് മ്യൂസിക്, കലാപരിപാടികള്‍ തുടങ്ങി കലാസാംസ്‌കാരിക പരിപാടികളും നാടന്‍, അറബിക്, ടര്‍ക്കിഷ് വിഭവങ്ങളുള്‍പ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും അടക്കം വമ്പൻ പരിപാടികളാണ് ടെക്കികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
എം.എല്‍.എ വി.കെ.പ്രശാന്ത് റോട്ടറി ക്ലബ്ബിന്റെ നാല് സര്‍വീസ് പ്രൊജക്ടുകളും ചടങ്ങിൽ വെച്ച് ഉദ്ഘാടനം ചെയ്തു
ടെക്നോപാർക്കിലേക്ക് കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് പ്രതിധ്വനിയുടെ നിവേദനം
കോവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോം കരിയര്‍ വളര്‍ച്ചയെ സ്വാധീനിച്ചോ എന്ന വിഷയത്തിലാണ് കേരളാ സ്‌റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ് ലൈവ് വെബിനാറുമായി എത്തുന്നത്
യുവ എന്‍ജിനിയറിങ് ബിരുദധാരികളെ സാഡയുടെ 4000ലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് സേവനസജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 12 മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം നടത്തുന്നത്.
ആദ്യ ഘട്ടത്തില്‍ 1,500 പേര്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കാനാണ് പദ്ധതിയെങ്കിലും മുന്നോട്ട് വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണവും കമ്പനികളുടെ താല്‍പര്യവും പരിഗണിച്ച് പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് വരാനുള്ള മനോഭാവമാണ് ഏതൊരു സംരംഭത്തിന്റെയും വിജയത്തിന് പിന്നിൽ: പ്രിന്‍സ് ആദിത്യവര്‍മ
ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കും ഐ.ഇ.ഇ.ഇ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയേഴ്സ്)യും ഇന്‍ഫോപാര്‍ക്കുമായി സഹകരിച്ചാണ് ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നത്.
ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കന്‍ കമ്പനി സാഡ ഏറ്റെടുത്തു