ആറ്റിങ്ങലിൽ പോലീസുകാരൻ ഓടിച്ച കാർ ബൈക്കുകളിൽ...
കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ശ്രീജിത്ത് ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെ പൂവന്‍പാറ പാലത്തിന് സമീപമായിരുന്നു അപകടം.
കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ശ്രീജിത്ത് ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെ പൂവന്‍പാറ പാലത്തിന് സമീപമായിരുന്നു അപകടം.
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട കുടുംബത്തിലെ നാല് പേരും മരിച്ചു.
മംഗളുരുവിൽ നിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പോവുകയായിരുന്ന ടാങ്കറിൽ18 ടൺ വാതകമാണ് ഉണ്ടായിരുന്നത്. നിലവിൽ ചോർച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല.
സ്ഫോടനത്തിൽ 67 പേർക്ക് പരിക്കേറ്റു, 40 പേരുടെ നില ഗുരുതരമാണ്.
യുപിയിലെ കനൗജ് റെയിൽവേ സ്റ്റേഷൻ തകർന്നു: ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
മാവേലിക്കരയിൽ നിന്ന് കെഎസ്ആർടിസി ബസിൽ തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഒറ്റയാൻ കാട്ടുപോത്താണ് ആക്രമിച്ചത്. ജയിൽ കോമ്പൗണ്ട് കാടുകയറി കിടക്കുന്നതിനാൽ വനത്തിൽ നിന്ന് കാട്ടുപോത്ത് ജയിൽ പുരയിടത്തിലെത്തി സ്ഥിരമായി തമ്പടിച്ച് കിടക്കുന്നുണ്ട്
യുവതി സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടർ വന്നില്ലായിരുന്നുവെങ്കിൽ തൊട്ടടുത്ത വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു
വിളപ്പിൽശാല പോലീസ് സ്റ്റേഷനിലെ പോലീസുകാരനും പോലീസ് അസോസിയേഷൻ നേതാവുമായ രതീഷ് ഓടിച്ച കാറാണ് നിയന്ത്രണം തെറ്റി ഓട്ടോയിലിടിച്ചത്
അമിത വേഗതയിൽ എത്തിയ ബൈക്ക് ആദ്യത്തെ ഗേറ്റിൽ ഇടിച്ച് പാളം കടന്ന് രണ്ടാമത്തെ ഗേറ്റിലിടിച്ചാണ് നിന്നത്. മൂന്ന് പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.