രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന...
ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ പരിപാടിയായി ആഘോഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ പരിപാടിയായി ആഘോഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ക്രൈസ്തവർക്കു നേരെയുള്ള അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിൽ ക്രൈസ്തവ വിദ്വേഷം ഉൾക്കൊള്ളുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നുവെന്നും കെ.സി.ബി.സി
പുതുവത്സരത്തിലെ ആഗ്രഹങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോൾ മോഹൻലാലും മകനും ഉന്നതങ്ങളിൽ എത്തണമെന്നും മമ്മൂട്ടിയും മകനും നശിക്കണമെന്നുമാണ് ഒരാൾ അഭിപ്രായപ്പെട്ടത്.
കൺട്രോൾ റൂമിലെ സി.ആർ.വി. എട്ട് (CRV 08) വാഹനമാണ് തുടർച്ചയായി നിയമലംഘനം നടത്തി നിരത്തിൽ കറങ്ങുന്നത്. KL01BK 5182 രജിസ്ട്രേഷൻ നമ്പരിലുള്ള ടവേര വാഹനമാണ് ഇത്.
''ഇസ്‌ലാംമതം സ്വീകരിച്ചിട്ട് എട്ടുവർഷമായി. തുടക്കം മുതൽ എന്നെ ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്.
സ്ത്രീധനത്തിന് സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്നും പണമാണ് വലുതെന്ന് പറഞ്ഞെന്നും ഷഹ്‌നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. പണം കൂടുതല്‍ ചോദിച്ചത് റുവൈസിന്‍റെ പിതാവാണ്. ധിക്കരിക്കാന്‍ കഴിയില്ലെന്ന് റുവൈസ് പറഞ്ഞു. ഷഹ്‌നയ്ക്ക് റുവൈസിനെ വലിയ ഇഷ്ടമായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
ഗൂഢാലോചനയിൽ പങ്കെടുത്തവരെയും ആസൂത്രകരെയും പരിശീലകരെയും സഹായികളെയും ഉൾപ്പെടെ സമഗ്രാന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്‌മൽ ഇസ്മായിൽ ആവശ്യപ്പെട്ടു.
പ്രതി പത്മകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോടി രൂപയോളം ബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍
ഞാൻ മുസ്‌ലിമായത് കാരണം വർഗീയവാദികളായ ആർഎസുഎസുകാര് ചെയ്തുവെച്ചതാണിത്. പേടിച്ച് ജീവനും കൊണ്ടാണ് ഞാൻ ഓടിയത്.' ഷാജഹാൻ പറയുന്നു.
തൂക്കിലേറ്റുന്നതിന് ജയിൽവകുപ്പിൽ ആരാച്ചാർമാരില്ല. ജയിലുദ്യോഗസ്ഥർക്ക് വേണമെങ്കിൽ പരിശീലനം നേടി ശിക്ഷ നടപ്പാക്കാനാകും.