സൈനിക് സ്കൂളുകളുടെ കാവിവല്‍ക്കരണം അപകടകരം
ഇത്തരം മാറ്റങ്ങൾ ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തില്ലെങ്കിൽ എക്കാലത്തും നാം ഏറെ പ്രാധാന്യത്തോടെ കൊട്ടിഘോഷിച്ച രാജ്യത്തിന്റെ അഖണ്ഡതയും പ്രതിരോധത്തിന്റെ കെട്ടുറപ്പുമെല്ലാം സംഘ്പരിവാർ പാളയത്തിലെ കേവലം അടിമകളെ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ മാത്രമായി ചുരുക്കപ്പെടും.
