'തന്നെ മതം മാറ്റാൻ ശ്രമിച്ചു'; അശ്വതി തിരുനാള...
‘നാട്ടുകാരിയായ പ്രൊഫസറുമായി തനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവര്‍ എനിക്ക് ബൈബിള്‍ അയച്ചു തരികയും സംസാരിക്കുകയും ചെയ്തു. ഒടുവില്‍ പറ്റില്ലായെന്ന് എനിക്ക് തീര്‍ത്തുപറയേണ്ടി വന്നു. 'ശ്രീ പത്മനാഭസ്വാമി ടെമ്പിള്‍' എന്ന പേരില്‍ ഞാന്‍ ഒരു പുസ്തകം എഴുതിയ സമയമായിരുന്നു അത്.
