കഅബയുടെ കിസ്വ, പ്രവാചകന്റെ കാലത്തെ നാണയങ്ങൾ....
അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം നിർവഹിക്കും. പ്രവേശനം സൗജന്യമാണ്
അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം നിർവഹിക്കും. പ്രവേശനം സൗജന്യമാണ്
മലയാളി പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന ക്ഷേമപ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും ഇതര സംസ്ഥാനങ്ങൾക്ക് ഇവ മാതൃകയാക്കാവുന്നതാണെന്നും എം.എ.യൂസഫ് അലി പറഞ്ഞു.
ചെമ്പഴന്തി എസ്.എൻ കോളേജ് വിദ്യാർത്ഥിയായിരിക്കെയാണ് അജയ് നെ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്
ശ്രീനാരായണഗുരു ജയന്തിയും ടൂറിസം വാരാഘോഷവും - ചെമ്പഴന്തിയിൽ വിപുലമായ ഒരുക്കങ്ങൾ
സെപ്തംബര്‍ മൂന്നിന് കൊച്ചി മറൈന്‍ ഡ്രൈവിലും, നാലിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും നടക്കുന്ന സംഗീത നിശയില്‍ സണ്ണി ലിയോണ്‍ ഡാന്‍സ് അവതരിപ്പിക്കും.
തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് എല്ലാവരേയും ക്ഷണിക്കുന്നതായും, സമ്മാനങ്ങളൊന്നും സ്വീകരിക്കില്ലെന്നും മേയര്‍ അറിയിക്കുന്നു.
നിരവധി മേഖലകളിൽ ഗാന്ധി ദർശനങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിച്ചിട്ടുള്ള എം.എം.ഉമർ മാറാട് കലാപ സമയത്ത് സർക്കാരിന്റെ സമാധാന സേനയിലും അംഗമായിരുന്നു.
പുരസ്കാരവിതരണം ആഗസ്റ്റ് 29 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് ആറ്റിങ്ങൽ അനന്തര റിവർവ്യൂ റിസോർട്ടിൽ വച്ചു നടക്കും.
സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും ആർ.ജെയും ബിഗ്ബോസ് താരവുമായ കിടിലം ഫിറോസ് ഉദ്ഘാടനം ചെയ്തു