Events

ഐഎസ്ഡിസി, ഐഒഎയുമായി സഹകരിച്ച് കുസാറ്റില്‍ അനല...

ഐ.ഒ.എയുടെ അക്രഡിറ്റേഷന്‍ സര്‍വകലാശാലയെ കൂടുതല്‍ ശ്രദ്ധേയമാക്കുകയും നൈപുണ്യ വികസന പരിശീലനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഡോ എം ജുനൈദ് ബുഷിരി പറഞ്ഞു.

ഡിസൈന്‍ രംഗത്തെ നവീനത: ദ്വിദിന ക്യാമ്പ് സംഘടി...

ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിദഗ്ധര്‍ പങ്കെടുത്തു. ഡിസൈന്‍ മേഖല നേരിടുന്ന ആധുനിക വെല്ലുവിളികള്‍ നേരിടേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവര്‍ പങ്കുവച്ചു

ജമ്മുവില്‍ തരംഗമായി മുതുകാടിന്റെ ഇന്‍ക്ലൂസീവ്...

ഭിന്നശേഷി മേഖലയ്ക്കായി സമൂഹം കൈക്കൊള്ളേണ്ട നിലപാടുകള്‍ ഇന്ദ്രജാലത്തിലൂടെ മുതുകാട് അവതരിപ്പിച്ചത് കൂടുതല്‍ സ്വീകാര്യമായെന്നും ഈ സന്ദേശം സമൂഹം ഗൗരവതരമായി ഏറ്റെടുക്കണമെന്നും ജമ്മു കമ്മീഷണര്‍ സെക്രട്ടറി ഷീതള്‍ നന്ദ അഭിപ്രായപ്പെട്ടു

സ്കൂൾ ഓഫ് ഖുർആൻ കൊല്ലായിൽ സെൻ്റർ അൽ ഇത്ഖാൻ പ്...

മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ഡിസംബർ 29 ന് മലപ്പുറത്ത് വച്ച് നടക്കുന്ന അൽ ഇത്ഖാൻ ഇൻ്റർ സ്കൂൾ മത്സരത്തിൽ പങ്കെടുക്കാം

വിസ്ഡം ഫാമിലി കോൺഫറൻസ് പ്രഖ്യാപിച്ചു

വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിൽ ഷാർജ മസ്ജിദുൽ അസീസ് ഇമാം ശൈഖ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തും

ഹഡില്‍ ഗ്ലോബല്‍ 2024 ലെ മുഖ്യ പ്രഭാഷകനായി ശ്ര...

നവംബര്‍ 28 ന് കോവളത്ത് ആരംഭിക്കുന്ന ത്രിദിന സമ്മേളനത്തില്‍ എഴുത്തുകാരന്‍ വില്യം ഡാല്‍റിംപിളും ഫിന്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ കോണ്‍സല്‍ ജനറല്‍മാരും പങ്കെടുക്കും

പുരുഷാധിപത്യം സ്ത്രീ സമൂഹത്തിന്റെ വളര്‍ച്ചയ്ക...

ഇന്ത്യയിലെ സ്ത്രീകളുടെ ആഗ്രഹങ്ങള്‍ കൈവരിക്കുന്നതിന് പുരുഷ സമൂഹം തടസമായിരുന്നുവെങ്കില്‍ ഇന്ദിരാഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് എങ്ങനെയെന്നും നിര്‍മ്മലാ സീതാരാമൻ ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍

ആഗോള പ്രതിസന്ധികള്‍ നേരിടുന്നതിന് ഇന്ത്യ-ജര്‍...

പ്രതിസന്ധികള്‍ നിറഞ്ഞ ഒരു ലോകത്ത് ജീവിക്കേണ്ടി വരുമ്പോള്‍ ആ പ്രഖ്യാപനത്തിന് പ്രസക്തിയേറുന്നതായി ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു

ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ടെക്നോപാര്‍ക്ക് ഫേസ്...

ഇവിടെ ജോലി ചെയ്യുന്ന കൈക്കുഞ്ഞുങ്ങളും ചെറിയ കുട്ടികളുമുള്ള ഒരുപാട് ജീവനക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാവുകയും അവരുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് പി.ജേക്കബ്ബ് പറഞ്ഞു

ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ചിലേക്...

ബ്രാന്‍ഡിന്‍റെ പേര്, ലോഗോ, പാക്കേജ് ഡിസൈന്‍ തുടങ്ങിയവ മത്സരാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിക്കണം. മികച്ച ഡിസൈനര്‍മാര്‍ക്ക് 'ഹഡില്‍ ഗ്ലോബല്‍ 2024 ഡിസൈനേഴ്സ് അവാര്‍ഡും' 10,000 രൂപയും ലഭിക്കും