Events

മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്...

ഭിന്നശേഷി വിഭാഗത്തിന്റെ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍, മാജിക് ഫെസ്റ്റിവല്‍, കാര്‍ഷിക മേള, ചെസ് ടൂര്‍ണമെന്റ്, ഫ്യൂഷന്‍ ഫെസ്റ്റിവല്‍, ഗ്രാന്റ് ഷോ, ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ്, ഇന്‍ക്ലൂസീവ് ഇന്ത്യ, ഭിന്നശേഷി വിഭാഗത്തിന്റെ കലോത്സവം, ഫോട്ടോഗ്രാഫി ഫെസ്റ്റ് എന്നിവയാണ് പത്തിന പരിപാടികള്‍

സംസ്ഥാനത്തെ ഐ.ടി ആവാസ വ്യവസ്ഥയുടെ സാധ്യതകള്‍ക...

വികസിച്ചു കൊണ്ടിരിക്കുന്ന ടെക്നോളജി ഹബ്ബായി സംസ്ഥാന തലസ്ഥാനത്തെ തങ്ങള്‍ കണക്കാക്കുന്നതായും വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവര്‍ത്തനം ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് മേഖലകള്‍ക്ക് മികച്ച അവസരമാണെന്നും വില്‍ഹെം ഫൈഫര്‍ ചൂണ്ടിക്കാട്ടി

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ലക്ഷ...

ഏഴ് ദശലക്ഷത്തിലധികം വരുന്ന ആഗോള ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കി വിശ്വസ്തത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലക്ഷ്വറി എസ്കേപ്സ് ഐബിഎസിന്‍റെ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്

ടൂറിസം മേഖലയില്‍ ആധുനിക സാങ്കേതികവിദ്യാ സമന്വ...

ടൂറിസം മേഖലയിലെ വിദ്യാര്‍ത്ഥികള്‍, വ്യവസായ ലോകത്തെ പ്രൊഫഷണലുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ആധുനിക ടെക്നോളജി മേഖലയില്‍ പരിജ്ഞാനം നല്‍കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്-2025 ലോഗ...

വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് നടക്കുന്നത്

സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാ...

വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം ചെയ്ത പ്രോഗ്രാമാണ് സിനെര്‍ജിയ

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ സമ്...

പുതിയ മേഖലാ ഭാരവാഹികളായി അനിൽകുമാർ പള്ളിപ്പുറം (പ്രസിഡൻ്റ്), വിനോദ് മുറമേൽ (സെക്രട്ടറി), ബാലകൃഷണൻ നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

ഓടയം ദാറുസ്സലാം മദ്രസയിൽ 'സർഗവസന്തം' സംഘടിപ്പ...

ബഡ്‌സ്, കിഡ്സ്‌, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്

ഹരിത കർമ സേന അംഗങ്ങൾക്ക് ട്രോളി വിതരണം ചെയ്തു

അംഗങ്ങൾക്കായി തൊപ്പി, റെയിൻ കോട്ട്, ചാക്ക്, ഗ്ലൗസ്, മാസ്ക് എന്നിവയും നൽകി

ജൈടെക്സ് ഗ്ലോബല്‍ 2024: സാങ്കേതിക നവീകരണത്തിന...

ഡാറ്റാ അനലിറ്റിക്സ്, എഐ, സൈബര്‍ സുരക്ഷ, വെബ്സൈറ്റ് ഡെവലപ്മെന്‍റ്, ഇആര്‍പി സൊല്യൂഷനുകള്‍, മൊബൈല്‍ ആപ്പ് ഡെവലപ്മെന്‍റ്, ഡെവോപ്സ്, ക്ലൗസ് സേവനങ്ങള്‍ തുടങ്ങി നിരവധി സാങ്കേതിക മേഖലകളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉത്പന്നങ്ങളും മാതൃകകളും പ്രദര്‍ശിപ്പിച്ചു.