മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ...
മംഗലപുരം ഗ്രാമ പഞ്ചായത്തിന് എം.സി.എഫ് ബെയ്ലിംങ് മെഷീൻ്റ വിതരണോദ്ഘാടനം ഇന്ന് (02/ഒക്റ്റോബർ) രാവിലെ 10:30 ന് മംഗലപുരം എം.സി.എഫിൽ വച്ച് വി.ശശി എം.എൽ.എ നിർവ്വഹിക്കും
മംഗലപുരം ഗ്രാമ പഞ്ചായത്തിന് എം.സി.എഫ് ബെയ്ലിംങ് മെഷീൻ്റ വിതരണോദ്ഘാടനം ഇന്ന് (02/ഒക്റ്റോബർ) രാവിലെ 10:30 ന് മംഗലപുരം എം.സി.എഫിൽ വച്ച് വി.ശശി എം.എൽ.എ നിർവ്വഹിക്കും
50% കേന്ദ്രവും, 30% സംസ്ഥാനവും, 20% തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമാണ് പദ്ധതി വിഹിതമായി ചെലവാക്കുന്നത്
എം.ജി.ശ്രീകുമാറിൻ്റെ നേത്യത്വത്തിൽ പ്രശസ്‌ത ഗായകർ അണി നിരക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും
എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 88481 89739, 94466 14440 എന്നീ നമ്പറുകളിൽ വാട്സാപ്പിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്
പ്രൊഫ. ബി.ഭുവനേന്ദ്രൻ കാവ്യ സായാഹ്നം ഉദ്ഘാടനം ചെയ്തു. കായിക്കര അശോകൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിരവധി കവികൾ ആശാൻ കവിതകൾ ആലപിച്ചു. ഡോ. രാജാവാര്യർ ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.പി.രാമനുണ്ണിയുടെ "ഹൈന്ദവം" എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.
യൂണിവേഴ്‌സല്‍ എക്കോസ് എന്ന പേരില്‍ നടക്കുന്ന സംഗീത പരിപാടി നാളെ (ചൊവ്വാഴ്ച്ച) വൈകുന്നേരം 4 മണിക്ക് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്
വിദ്യാർഥികൾ ഉപഭോക്താക്കളായും കാരിയർമാരായും പ്രവർത്തിക്കുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാമെന്നതുകൊണ്ട് ലഹരിക്കച്ചവടത്തിന് വിദ്യാർഥികൾക്ക് പ്രിയമേറുകയാണ്
കരുക്കള്‍ നീക്കി ചിറ്റയം ഗോപകുമാര്‍; ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ചെസ് ദിനാഘോഷത്തിന് തുടക്കം