Events

വിസ്ഡം യൂത്ത് ജില്ലാ തർബിയ ക്യാമ്പും ഇഫ്താർ സ...

തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തർബിയ ക്യാമ്പും ഇഫ്താർ സംഗമവും ഇന്ന് (ഞായർ) രാവിലെ 10 മണി മുതൽ പാളയം സ്റ്റാച്യു എം.ഇ.എസ് ഹാളിലാണ് നടക്കുന്നത്

നേമം ആയുർവേദ ഡിസ്പെൻസറിക്ക് എൻ.എ.ബി.എച്ച് അംഗ...

അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ.എ.ബി.എച്ച് അംഗീകാരം നൽകിയത്.

കഴക്കൂട്ടം സൈനിക് എൽ.പി.എസിന്റെ 60-ാമത് വാർഷി...

പി ടി എ പ്രസിഡന്റ് അജയകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു. കുട്ടികളുടെ പുതിയ പാർക്കിന്റെ ഉദ്ഘാടനം സൈനിക് സ്കൂ‌ൾ പ്രിൻസിപ്പാൾ കേണൽ ധീരേന്ദ്രകുമാർ നിർവ്വഹിച്ചു.

പ്രകൃതിയുടെ അപൂര്‍വ്വതകളുമായി ലുലു മാളില്‍ പു...

കരീബിയന്‍ ദ്വീപുകളില്‍ നിന്നെത്തിയ കുഞ്ഞന്‍ ദിനോസറായ ഇഗ്വാന, പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട കുഞ്ഞന്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ മനുഷ്യരുമായി വേഗം ഇണങ്ങുന്ന വളര്‍ത്തുമൃഗങ്ങളും, പെറ്റ്സ് ആക്സസറീസും പ്രദര്‍ശനത്തിനുണ്ട്.

കേരളാ യൂത്ത് കോൺഫറൻസ് മലപ്പുറത്ത് ഇന്നാരംഭിക്...

യൗവനം സുന്ദരമാക്കുന്നത്, പുരോഗമന ജാഹിലിയ്യത്ത്, മുജാഹിദ് യുവത തെളിയിച്ച വിളക്കുകൾ, ഇന്ത്യ വീണ്ടെടുപ്പിൻറ രാഷ്ട്രീയം, വിശ്വാസം കൊണ്ട് നിർഭയരാവുക, നിർമ്മിത ബുദ്ധി: പ്രശ്നങ്ങൾ പ്രതീക്ഷകൾ, യൗവനം ആനന്ദത്തിന്റ വഴികൾ എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.

കേരളത്തിലുടനീളമുള്ള കുട്ടികൾക്ക് ഖുർആൻ പാരായണ...

കേരളത്തിലുടനീളമുള്ള 10 വയസ്സിനും 18 വയസ്സിനുമിടയിലുള്ള വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്ക് മത്സരത്തിൽ പങ്കെടുപ്പിക്കാം.

സപ്തദിന സഹവർത്തിത്വ സഹവാസ ക്യാമ്പ്

സിൻഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് ജി. മുരളീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു

കേരള യൂത്ത് കോൺഫറൻസ്: തിരുവനന്തപുരത്ത്‌ ഒരുക്...

ആറ്റിങ്ങലിൽ നിന്നാരംഭിച്ച് ചിറയിൻകീഴിലും, പെരുമാതുറ നിന്നാരംഭിക്കുന്ന പ്രയാണം പോത്തൻകോടും, വെമ്പായത്ത് നിന്നാരംഭിക്കുന്ന സന്ദേശ യാത്ര പാലോടും, തെന്നൂർ നിന്നാരംഭിച്ച് അഴിക്കോട്ടും, അരുവിക്കര നിന്നാരംഭിച്ച് കാട്ടാക്കടയും, തിരുവനന്തപുരം സിറ്റിയിലും സന്ദേശ പ്രയാണങ്ങൾ നടക്കും.

മാലിന്യം മാറ്റി പൂന്തോട്ടമൊരുക്കി എൻ.എസ്.എസ്...

മാലിന്യമുക്ത നവകേരളം' പ്രചാരണത്തോടനുബന്ധിച്ച് പൊതുമാലിന്യ ഇടങ്ങളും പാതയോരങ്ങളും ശുചീകരിക്കുകയും സാന്ദര്യവല്ക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സ്നേഹാരാമം സജ്ജീകരിച്ചത്.

ഡോ.ഷർമദ് ഖാനെ ആദരിച്ചു

ഡോ: ഷർമദ് ഖാൻ രചിച്ച മരുന്ന് മാത്രമാണോ ചികിത്സ? എന്ന പുസ്തകം ഭാരവാഹികൾ സദസ്സിനു പരിചയപ്പെടുത്തി