പുരസ്കാരവിതരണം ആഗസ്റ്റ് 29 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് ആറ്റിങ്ങൽ അനന്തര റിവർവ്യൂ റിസോർട്ടിൽ വച്ചു നടക്കും.
സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകനും ആർ.ജെയും ബിഗ്ബോസ് താരവുമായ കിടിലം ഫിറോസ് ഉദ്ഘാടനം ചെയ്തു
അംഗങ്ങൾക്കായി സൗജന്യ നേത്ര പരിശോധന ക്യമ്പ് സംഘടിപ്പിച്ച് കെ ആർ എം യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി
സംഘടനാ പ്രവര്‍ത്തനത്തിനിടയിലുണ്ടായ അടുപ്പം വീട്ടുകാരുടെ അനുമതിയോടെ വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുവെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.
വിവാഹ ചടങ്ങിന് ശേഷം മാജിക് അക്കാദമിയിലെ ഡിഫറന്റ് ആർട്ട് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം ഒരുക്കിയിരുന്നത്.
സെറിബ്രല് പാള്സി സ്പോര്ട്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ദേശീയ അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് ഒരു സ്വര്ണമടക്കം ആറു മെഡലുകള് നേടിയ 5 ഭിന്നശേഷിക്കുട്ടികളെ അത്ലറ്റ് കെ.എം ബീന മോള് ആദരിക്കും.
സാധാരണ പിണറായി വിജയന് തന്റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആനവണ്ടിയും കുട്ട്യോളും
സ്വന്തം മാതാപിതാക്കളോട് ക്രൂരമായി പെരുമാറുന്ന പുതുതലമുറയുടെ ഈ കാലഘട്ടത്തിൽ മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എല്ലാരും മനസ്സിലാക്കേണ്ടതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹമ്മദ് ജസീം ഫൈസി പറഞ്ഞു.