സ്നേഹ സൗഹൃദ വിരുന്നൊരുക്കി തനിമ ഇഫ്ത്താർ
മാനവികതയുടേയും സമത്വത്തിൻ്റേയും സ്നേഹ ഗീതികൾ ആലപിച്ചും കവിതകൾ ചൊല്ലിയും ഇഫ്ത്താർ ആശംസകൾ കൈമാറിയും ജില്ലയിലെ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരാണ് സംഗമത്തിൽ ഒത്തുചേർന്നത്.
മാനവികതയുടേയും സമത്വത്തിൻ്റേയും സ്നേഹ ഗീതികൾ ആലപിച്ചും കവിതകൾ ചൊല്ലിയും ഇഫ്ത്താർ ആശംസകൾ കൈമാറിയും ജില്ലയിലെ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരാണ് സംഗമത്തിൽ ഒത്തുചേർന്നത്.
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും മാജിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച സഹയാത്ര പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ലോകോത്തര നിലവാരത്തില്‍ ഭിന്നശേഷിക്കുട്ടികളെ കൈകാര്യം ചെയ്യുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനം നേടുവാന്‍ കഴിയുന്നത് വലിയൊരു സൗഭാഗ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം അൽ ഉതുമാൻ സ്കൂളാണ് 1997ൽ പത്താം ക്ലാസ് പാസായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒത്തുചേരലിനു വേദിയായത്.
പ്രാർത്ഥനാ സംഗമം കോളേജ് പ്രിൻസിപ്പൽ അൻസർ ബാഖവി പുല്ലമ്പാറയുടെ അധ്യക്ഷതയിൽ കണിയാപുരം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി അമരവിള ഉദ്ഘാടനം ചെയ്തു.
ലുലു മാളിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ ബേസ്‌മെന്റിലാണ് പിങ്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പിങ്ക് പാര്‍ക്കിംഗ് ഏരിയ തിരിച്ചറിയുന്നതിന് പിങ്ക് നിറവും നല്‍കിയിട്ടുണ്ട്.
മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്.പാര്‍ട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവരിൽ ഒരാളും, കേരളത്തിലെ മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.
ഭിന്നശേഷിക്കുട്ടിയായ എല്‍ദോ കുര്യാക്കോസ് അഭിനയിച്ച എല്‍ദോ എന്ന ഹ്രസ്വ ചിത്രം റിലീസായി
പ്രണയവും സസ്പെന്‍സും നിറച്ച് പ്രഭാസ് ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി
കേരള ലൈറ്റ് ആന്റ് സൗണ്ട് അസ്സോസിയേഷൻ കഴക്കൂട്ടം യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു
ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര ഥാര്‍.