എക്സ്പേർട്ട് മീറ്റിന് ഉജ്ജ്വല തുടക്കം
സംസ്ഥാന സെക്രട്ടറി ഷബീർ കണ്ണൂർ മീറ്റ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ഷബീർ കണ്ണൂർ മീറ്റ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് സമീപമുള്ള എം.ഇ.എസ് ഹാളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി നടക്കുക.
ഡോ. ഷർമദ് ഖാൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ മുഖ്യാതിഥി ആയിരിക്കും.
ഓള്‍ കേരള ഡിസൈനര്‍ ഫെസ്റ്റ് 2023 മായി GITD
കാണേണ്ടത് മാത്രം കാണാനും, കേൾക്കേണ്ടത് മാത്രം കേൾക്കാനും, പറയേണ്ടത് മാത്രം പറയാനും കുട്ടികൾ ശീലിക്കേണ്ടതുണ്ട് എന്ന് ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഉദ്ഘാടനസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. പറഞ്ഞു.
പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ കെ.വി.മോഹൻകുമാർ ഐ.എ.എസ് സാഹിത്യകാരൻ ശ്രീകണ്ഠൻ കരിക്കകത്തിന് പുസ്തകത്തിൻ്റെ കോപ്പി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
34-ാമത് പ്രേംനസീര് അനുസ്മരണവും ചലച്ചിത്ര താരനിശയും ഇന്ന് വൈകുന്നേരം 6 മണിക്ക് പൂജപ്പുര ശ്രീചിത്തിര തിരുനാള് ഓഡിറ്റോറിയത്തില് സ്പീക്കര് എ.എന്. ഷംസീര് ഉദ്ഘാടനം ചെയ്യും.
അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം നിർവഹിക്കും. പ്രവേശനം സൗജന്യമാണ്
മലയാളി പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന ക്ഷേമപ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും ഇതര സംസ്ഥാനങ്ങൾക്ക് ഇവ മാതൃകയാക്കാവുന്നതാണെന്നും എം.എ.യൂസഫ് അലി പറഞ്ഞു.
ചെമ്പഴന്തി എസ്.എൻ കോളേജ് വിദ്യാർത്ഥിയായിരിക്കെയാണ് അജയ് നെ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്