തിരുവനന്തപുരം : വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്റ്റാച്യു വിലെ എം.ഇ.എസ് ഹാളിൽ സംഘിപ്പിച്ച ജില്ലാ എക്സ്പേർട്ട് മീറ്റിന് ഉജ്ജ്വല തുടക്കം,
ജില്ലാ വൈസ് പ്രസിഡൻ്റ് സൽമാനുൽ ഫാരിസിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഷബീർ കണ്ണൂർ മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നസീം അഴീക്കോട് സ്വാഗതം പറഞ്ഞു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നസീർ വള്ളക്കടവ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷഹീർ വലിയവിള, വിസ്‌ഡം സ്റ്റുഡൻ്റസ് ജില്ലാ പ്രസിഡൻ്റ് അർഷദ് പട്ടം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി ഷബീർ കണ്ണൂർ മീറ്റ് ഉദ്ഘാടനം ചെയ്തു.





0 Comments