/uploads/news/news_കാർട്ടൂണിസ്റ്റ്_ഹരികുമാർ_(ഹക്കു)ന്റെ_രണ്..._1720395362_8504.jpg
Events

കാർട്ടൂണിസ്റ്റ് ഹരികുമാർ (ഹക്കു)ന്റെ രണ്ടു പുതിയ കാർട്ടൂൺ സമാഹാരങ്ങളുടെ പ്രകാശനം ഇന്ന്


തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് ഹരികുമാർ (ഹക്കു)ന്റെ രണ്ടു പുതിയ കാർട്ടൂൺ സമാഹാരങ്ങളുടെ പ്രകാശനം ചെയ്യുന്നു. 

"എൻ്റെ വരയിൽ ലീഡർ'' എന്ന പേരിൽ കെ.കരുണാകരൻ്റെ കാർട്ടൂൺ സമാഹാരവും "വരശയ്യയിൽ ചെന്നിത്തല" എന്നീ ഹക്കു കോമിക്സുകളാണ് പ്രകാശനം ചെയ്യുന്നത്. 

ഇന്ന് (ജൂലൈ 08 തിങ്കളാഴ്ച്ച) വൈകുന്നേരം 4:00 മണിക്ക് ഇന്ദിരാ ഭവനിൽ വെച്ച് പ്രകാശനം ചെയ്യും. കെ.മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർ കൂടാതെ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ഇന്ന് (ജൂലൈ 08 തിങ്കളാഴ്ച്ച) വൈകുന്നേരം 4:00 മണിക്ക് ഇന്ദിരാ ഭവനിൽ വെച്ച് പ്രകാശനം ചെയ്യും.

0 Comments

Leave a comment