പോത്തൻകോട് കൃഷിഭവനിൽ തരിശ് രഹിത പഞ്ചായത്തിന്റ...
പോത്തൻകോട് കൃഷിഭവനിൽ തരിശ് രഹിത പഞ്ചായത്തിന്റെ പ്രവർത്തനോൽഘാടനം 2024 ഒക്ടോബർ 18 വൈകുന്നേരം 3.30 ന് നടക്കും
പോത്തൻകോട് കൃഷിഭവനിൽ തരിശ് രഹിത പഞ്ചായത്തിന്റെ പ്രവർത്തനോൽഘാടനം 2024 ഒക്ടോബർ 18 വൈകുന്നേരം 3.30 ന് നടക്കും
ആഘോഷത്തോടനുബന്ധിച്ച് കാമ്പസില് സുപ്രധാന സംരംഭമായി ആയുര്വേദ ഗവേഷണത്തിലെ മികവിന്റെ കേന്ദ്രം ആരംഭിക്കും
ഇന്ഷുറന്സ്, സാമ്പത്തിക മേഖലകളില് നൂതന പരിഹാരങ്ങള് ലഭ്യമാക്കുന്നതിന് പ്രാദേശിക വ്യക്തികളുടെ നൈപുണ്യം ഉപയോഗപ്പെടുത്തുകയാണ് ദുബായ് ആസ്ഥാനമായ കമ്പനിയുടെ ലക്ഷ്യം
അറിവിനൊപ്പം സാമൂഹിക ബോധവും മനുഷ്യത്വവും ഉണ്ടാക്കിയെടുക്കേണ്ടത് വിദ്യാർത്ഥി കൂട്ടായ്മകളുടെ കടമയാണ്. വിദ്യാർഥി കൂട്ടായ്മകൾ സന്തോഷം നൽകുന്നതാണെന്നും നവീന ചിന്തകളിലൂടെ സമൂഹത്തെ മുന്നേക്ക് നയിക്കേണ്ടവരാണ് വിദ്യാർഥികളെന്നും കെ.എൻ.ബാലഗോപാൽ കൂട്ടിച്ചേർത്തു
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഡോ. ശശി തരൂർ എം.പി എന്നിവർ പങ്കെടുക്കും
എന്റെ അമ്മയുടെ പേരിൽ ഒരു മരം' എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പങ്കെടുക്കുന്നവർക്ക് ഓരോ തൈകൾ നൽകുകയും ചെയ്യും.
മദ്യവും ലഹരിയും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്രത്യയ ശാസ്ത്രങ്ങള്ക്കെതിരെ ജാഗ്രത പുലര്ത്താനും രക്ഷിതാക്കളും അധ്യാപകരും വിദ്യാലയ മേധാവികളും കരുതല് നടപടി സ്വീകരിക്കാനും തയ്യാറാകണം
'പവറിംഗ് ഇന്നൊവേഷന്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 110 ചതുരശ്ര മീറ്റര് കേരള പവലിയനാണ് ജൈടെക്സ് 2024 നായി ഒരുക്കുന്നത്.
നിലക്കടല, ചോളം എന്നിവയില് നിന്നുള്ള കാര്ഷികാവശിഷ്ടങ്ങളില് നിന്ന് തുകല് നിര്മ്മിക്കുന്നതിനുള്ള എന്.ഐ.ഐ.എസ്.ടിയുടെ സാങ്കേതികവിദ്യ സൂറത്തിലെ സ്റ്റാര്ട്ടപ്പായ ലീഫി ലെതര് പ്രൈവറ്റ് ലിമിറ്റഡിനും തദവസരത്തില് കൈമാറി
വാച്ച് യുവര് വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാല ബോധവത്കരണ പരിപാടിയിലൂടെ ഭിന്നശേഷി മേഖലയില് സമൂഹം പാലിക്കേണ്ട കടമകളും ഉത്തരവാദിത്വങ്ങളുമൊക്കെ സവിസ്തരം പ്രതിപാദിച്ചു. രാജ്യമൊട്ടാകെ നാല്പ്പതില്പ്പരം വേദികളില് ബോധവത്കരണ പരിപാടി അവതരിപ്പിക്കും.