കൊച്ചി: കേരള കോണ്‍ഗ്രസ്-എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗവുമായ പി.കെ. സജീവ് (82) അന്തരിച്ചു.
കെ.എം. മാണിയുടെ സന്തത സഹചാരിയായിരുന്ന സജീവ് പാര്‍ട്ടി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്മാന് പി.കെ. സജീവ് അന്തരിച്ചു





0 Comments