/uploads/news/news_നല്ലൊരു_പുഞ്ചിരി_ഭിന്നശേഷി_കലോത്സവം_1734838029_5875.jpg
INAUGURATION

നല്ലൊരു പുഞ്ചിരി ഭിന്നശേഷി കലോത്സവം


T

കാട്ടാക്കട, തിരുവനന്തപുരം: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവർക്കായി  പൊന്നറ ഗവ. എൽ.പി.എസ് ആഡിറ്റോറിയത്തിൽ വെച്ച് കലാ കായിക മേളയും മാജിക് ഷോയും സംഘടിപ്പിച്ചു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ അധ്യക്ഷയായിരുന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.

നല്ലൊരു പുഞ്ചിരി ഭിന്നശേഷി കലോത്സവം

0 Comments

Leave a comment