വ്യവസായ ശാലകളില്‍ ഏറെ ചെലവേറിയ പ്രക്രിയയാണ് ജ്വലനം. പെട്രോളും ഡീസലും പോലുള്ള ജൈവ ഇന്ധനങ്ങളാണ് ഇതിനായി ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഇതിന് ബദലായി ഉപയോഗിക്കുന്ന 'ബയോമാസ് ബ്രിക്കറ്റുകളുടെ' പിറകെയാണ് ഇന്ന് ലോകം. ജൈവ മാലിന്യങ്ങള്‍ എന്ന പേരില്‍ പുറന്തള്ളുന്ന വസ്തുകളില്‍ നിന്നാണ് ബയോമാസ് ബ്രിക്കറ്റുകള്‍ ഉത്പ്പാദിപ്പിക്കുന്നത്. നിലവില്‍ വന്‍കിട വ്യവസായ ശാലകള്‍ ബയോമാസിനെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. ഉപഭോഗം വര്‍ധിക്കുന്നതോടെ ബയോമാസ് ഉത്പ്പാദനവും വിപണനവും പുതിയ വ്യവസായ സംരംഭകര്‍ക്ക് അവസരം തുറക്കുകയാണ്
വ്യവസായ ശാലകളില്‍ ഏറെ ചെലവേറിയ പ്രക്രിയയാണ് ജ്വലനം. പെട്രോളും ഡീസലും പോലുള്ള ജൈവ ഇന്ധനങ്ങളാണ് ഇതിനായി ഉപയോഗിച്ച് വരുന്നത്.
0 Comments