BREAKING

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന...

അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയില്‍ കഴിയവേ; അപ്രതീക്ഷിത വിയോഗം ഹൃദയാഘാതത്താല്‍; വിട പറയുന്നത് ഇടതു മുന്നണിയിലെ കരുത്തനായ നേതാവ്

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പദ്‌മകുമാറിന്...

തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ പത്മകുമാർ തന്നെ ആസൂത്രണം ചെയ്തതാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്

സംസ്ഥാനത്ത് വീണ്ടും കോവിഡ് പടരുന്നു; തലസ്ഥാനത...

പുതിയ കൊവിഡ് വകഭേദമാണോയെന്നറിയാൻ വിശദമായ പരിശോധന നടത്തും

അബിഗേലിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയവ‍ര്‍ കു...

കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു

കേരളവര്‍മ കോളജ് ചെയര്‍മാന്റെ വിജയം ഹൈക്കോടതി...

റീ കൗണ്ടിങ്ങിൽ വോട്ടു നില: കെ.എസ്. അനിരുദ്ധ് - 899, എസ്. ശ്രീക്കുട്ടൻ - 889, നോട്ട - 18, അസാധു - 27.

ആറുവയസ്സുകാരി അബിഗേലിനായി വ്യാപക തെരച്ചില്‍;...

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.

കോഴിക്കോട് ചായക്കട ജീവനക്കാരനെ എൻഐഎ കസ്റ്റഡിയ...

ഡിസംബര്‍ 27 ന് എന്‍ ഐ എ ലഖ്നൗ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട് എന്നാണ് സൂചന. കോടതി സമുച്ചയത്തിന് സമീപത്തെ ചായക്കടയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെ...

കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി ഹാജരായത്