കൂട്ടഅവധിയെടുത്ത് ജീവനക്കാർ മൂന്നാറിൽ ടൂർ പോയ...
ഓഫീസിൽ ജീവനക്കാരില്ലെന്ന് അറിഞ്ഞ എംഎൽഎ ലീവ് പോലും എടുക്കാതെ ഉദ്യോഗസ്ഥർ മുങ്ങിയ കാര്യം പറയാൻ തഹസിൽദാരെ വിളിച്ചപ്പോൾ ആണ് അദ്ദേഹവും മൂന്നാറിലേക്ക് ടൂർ പോയതാണെന്ന് അറിഞ്ഞത്.
ഓഫീസിൽ ജീവനക്കാരില്ലെന്ന് അറിഞ്ഞ എംഎൽഎ ലീവ് പോലും എടുക്കാതെ ഉദ്യോഗസ്ഥർ മുങ്ങിയ കാര്യം പറയാൻ തഹസിൽദാരെ വിളിച്ചപ്പോൾ ആണ് അദ്ദേഹവും മൂന്നാറിലേക്ക് ടൂർ പോയതാണെന്ന് അറിഞ്ഞത്.
'ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക?'; BBC നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
കൊച്ചിയിലെ ഫ്ലാറ്റിൽ തിരക്കഥ സംസാരിക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള, നടൻ ഉണ്ണി മുകുന്ദനെതിരായ കേസിന്റെ സ്റ്റേയാണ് ഹൈക്കോടതി നീക്കിയത്.
ബജറ്റിൽ കൂട്ടിയതൊന്നും കുറച്ചില്ല; ഇന്ധന സെസ് അടക്കം പിൻവലിക്കില്ലെന്ന് ധനമന്ത്രി; പ്രതിപക്ഷം ഇറങ്ങിപ്പോയി
മുസ്ലിം അല്ലെങ്കിൽ ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള ഒരു ആവലാതിക്കാരന് അവരുടെ കോടതിയിൽ ഹാജരായാൽ അവർക്ക് നീതി ലഭിക്കുമോ എന്ന് ഹർജിക്കാരായ അഭിഭാഷകർ ചോദിക്കുന്നു.
ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കൊച്ചി: എറണാകുളം മരടില്‍ രണ്ടു കണ്ടെയ്‌നര്‍ നിറയെ ചീഞ്ഞളിഞ്ഞ പുഴുവരിച്ച മീന്‍ പിടികൂടി. ആദ്യത്തെ കണ്ടെയ്‌നര്‍ തുറന്നപ്പോള്‍ ആകെ പുഴുവരിച്ച മീനായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തെ കണ്ടെയ്‌നറില്‍നിന്നാണ് ചീഞ്ഞതും പുഴുവരിച്ചതുമായ മീന്‍ കണ്ടെത്തിയത്. മീന്‍ ആന്ധ്രാപ്രദേശില്‍നിന്ന് കൊണ്ടുവന്നതാണെന്നാണ് വിവരം. ആദ്യത്തെ കണ്ടെയ്‌നറിലെ മത്സ്യത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. രണ്ടാമത്തെ കണ്ടെയ്‌നറിലെ മീന്‍ ഉടന്‍ തന്നെ നശിപ്പിക്കാന്‍ തൃപ്പൂണിത്തുറയിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേ...
സാങ്കേതികത്തകരാര്‍ മൂലമല്ല തീപ്പിടിത്തമുണ്ടായതെന്ന് സ്ഥാപിക്കുന്നതിന് ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് കുടുംബം.
വഞ്ചനക്കേസിൽ അടിമാലി പൊലീസാണ് ബാബു രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചു.