എം.രമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പി.ടി.എ;...
തിങ്കളാഴ്ച എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പഠിപ്പ് മുടക്ക് സമരം നടന്നു
തിങ്കളാഴ്ച എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പഠിപ്പ് മുടക്ക് സമരം നടന്നു
പൊതുജനത്തിന്റെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് കരുതണ്ട- സർക്കാർ ജീവനക്കാരോട് മുഖ്യമന്ത്രി
വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയാണ് കക്കോടി സ്വദേശി സജ്ന ചികിത്സ തേടിയത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ പി ബഹിർഷാനാണ് സജ്നയെ ചികിത്സിക്കുന്നത്
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കക്കോടി സ്വദേശിയായ സജ്നയ്ക്ക് ഇടതു കാലിന് പകരം വലതു കാലിന് ശസ്ത്രക്രിയ ചെയ്തത്.
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാറില്‍ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ ചിത്രീകരിച്ച കേസില്‍ ഇവരുടേയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു.
കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സാമ്പത്തിക വർഷം തുടങ്ങും മുൻപുള്ള കണക്കെടുപ്പിൽ 998.53 കോടി കമ്മി കണക്കാക്കിയയിടത്താണ് 736.27 കോടി ലാഭമുണ്ടാക്കിയത്.
മുഖ്യമന്ത്രിയുടെ വരവ്: മരണവീടിനടുത്തെ കറുത്ത കൊടി അഴിച്ചുമാറ്റി; ഉറങ്ങിക്കിടന്നവര്‍ കരുതല്‍ തടങ്കലില്‍; പ്രതിഷേധത്തിന്റെ ഗതി മാറ്റുമെന്ന് പ്രതിപക്ഷം
ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി സിജെഎം കോടതിയിലാണ് പ്രോസിക്യൂഷൻ ഹർജി നൽകിയിരിക്കുന്നത്.
ഒന്നാം വർഷ വിദ്യാർത്ഥിയായ നവനീത് സാധാരണപോലെ കഴിഞ്ഞ ദിവസം കോളേജിലേക്ക് പോയെങ്കിലും പിന്നെ വീട്ടിലേക്ക് തിരിച്ചെത്തിയില്ല എന്നാണ് പറയുന്നത്