സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു;ആശുപത്...
തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് കൊവിഡ് കേസുകൾ കൂടുതലായി രേഖപ്പെടുത്തിയത്.
തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് കൊവിഡ് കേസുകൾ കൂടുതലായി രേഖപ്പെടുത്തിയത്.
ബ്രഹ്മപുരം തീപിടിത്തം; സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍, 500 കോടി പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്
'ഒന്നിനോടും പ്രതികരിക്കാത്ത മുഖ്യമന്ത്രി വേസ്റ്റ്'; ബ്രഹ്മപുരം സന്ദര്‍ശിച്ച് കെ. സുധാകരന്‍
ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ച പ്രതിരോധമാണ് എന്‍ 95 മാസ്‌ക് ധരിക്കുക എന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു.
പ്ലാന്റ് കത്തി മൂന്നാംദിവസം തന്നെ കൊച്ചിയില്‍ ഒരാരോഗ്യ പ്രശ്‌നവുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്? ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നു കൊച്ചിയെന്നും സതീശന്‍ സഭയില്‍ പറഞ്ഞു.
കോർപറേഷൻ ഗേറ്റിന് മുന്നിൽ മേയർക്ക് പിന്തുണയുമായി സി.പി.എം പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പുറത്തുണ്ട്. അതേസമയം കോർപറേഷനുപുറത്ത് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധം ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മന്ത്രി റിയാസിന്റെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ’: കുടുംബശ്രീക്കാർക്ക് മുന്നറിയിപ്പ്
ശ്രീകണ്ഠന്‍നായരുടെ കോലം കത്തിക്കും
കെഎസ്ആർടിസി ബസ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു