BREAKING

അരിക്കൊമ്പനെ വരുതിയിലാക്കി ദൗത്യസംഘം, ഇനി നാട...

ഒന്നര ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ സിമന്റു പാലത്തിന് സമീപത്ത് വച്ചാണ് ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ മയക്കുവെടിവച്ച് വരുതിയിലാക്കിയത്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലകൾക്ക്...

ശക്തമായ മഴ; ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം

ഹൃദയാഘാതത്തിന് പുറമെ തലച്ചോറില്‍ രക്തസ്രാവവും...

പൂങ്ങോട് ഒരു ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിക്കത്ത്;എറ...

എറണാകുളം കത്രിക്കടവ് സ്വദേശി സേവ്യർ ആണ് അറസ്റ്റിലായത്. കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സിൽവർലൈൻ അടഞ്ഞ അധ്യായമെന്ന് ആര് പറഞ്ഞു; ബിജെപ...

കേന്ദ്ര സഹമന്ത്രി വി മുരളീധരനെ സാക്ഷിയാക്കിയാണ് കേന്ദ്ര റെയിൽവെ മന്ത്രി സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന പ്രസ്താവന നടത്തിയത്.

പുൽവാമ ഭീകരാക്രമണം; കേന്ദ്ര സർക്കാരിനെതിരെ രൂ...

സൈനിക വാഹനങ്ങൾ പാക് അതിർത്തിയോട് ചേർന്നുള്ള ദേശീയപാതയിൽ യാത്ര ചെയ്യാൻ പാടില്ലായിരുന്നു. സൈനികർ വിമാനത്തിൽ യാത്ര ചെയ്തിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നു.

സത്യമേവ ജയതേ;രാഹുലും പ്രിയങ്കയും വയനാട്ടില്‍;...

റോഡ്‌ ഷോയ്ക്കു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്

ട്രെയിൻ തീവയ്പ് തോന്നലിന്റെ പുറത്ത്; കേരളത്തി...

കൃത്യമായ മുന്നൊരുക്കത്തോടെയാണ് ഷാറൂഖ് ആക്രമണം നടത്തിയതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. പ്രതിയുടെ 2021 മുതലുള്ള ഫോണ്‍ കോളുകളും യാത്രകളും അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്

എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍...

ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനിൽ ആന്‍റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്..

അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികള്‍ക്ക് ഏഴു...

മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പുറമേ അന്യായമായി സംഘം ചേരല്‍, മര്‍ദനം, പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.