വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: ചോദ്യം ചെയ്യുന്...
നേരത്തെ, രാഷ്ട്രീയമായ ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നതെന്നും അതിനെതിരെ അവസാനം വരെ നിയമപോരാട്ടം തുടരുമെന്നും വ്യജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ പറഞ്ഞിരുന്നു
