BREAKING

മറുനാടൻ മലയാളി ഓഫീസ് അടച്ച് പൂട്ടണം അല്ലെങ്കി...

ഓഫീസ് പ്രവര്‍ത്തിക്കുന്നത് നഗരസഭാ നിയമം അനുസരിച്ചല്ലെന്നും കെട്ടിടത്തില്‍ അനധികൃതമായി മാറ്റം വരുത്തിയെന്നുമാണ് നഗരസഭയുടെ കണ്ടെത്തല്‍. ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള മറുനാടന്‍ മലയാളിയുടെ വിശദീകരണം അപ്പാടെ തള്ളിയാണ് നഗരസഭ ഹെല്‍ത്ത് വിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്.

മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്, കേരളത്തിലേക്ക...

മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി.

അധ്യാപകന്റെ കൈവെട്ടിയ കേസ്; ആറ് പ്രതികള്‍ കുറ...

ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ 11 പ്രതികളാണ് വിചാരണ നേരിട്ടത്. ഷഫീക്ക്, അസീസ് ഓടക്കാലി, മഹമ്മദ് റാഫി, സുബൈദ്, മണ്‍സൂര്‍ എന്നീ അഞ്ച് പ്രതികളെയാണ് കോടതി വെറുതേ വിട്ടത്‌

ജാമ്യ ഇളവ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം...

പത്ത് ദിവസമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മഅ്ദനി. ഡോക്ടര്‍മാര്‍ യാത്ര വിലക്കിയതോടെ, ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും യാഥാര്‍ഥ്യമായിട്ടില്ല

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം...

സംഭവം ശ്രദ്ധയിൽപ്പെട്ടെയുടൻ കർശന നടപടിയെടുത്ത് പ്രതിയെ പിടികൂടാൻ നിർദേശം നൽകിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. ഐപിസി 294, 504 വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി.

വീട്ടമ്മയിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെന്ന കേ...

ആരോ കൃത്യമായി പറഞ്ഞുവിട്ടതു പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥർ ചാലക്കുടിയിലെ ബ്യൂട്ടി പാർലറിലെത്തി ലഹരിമരുന്ന് എന്ന പേരിൽ പൊതികൾ കണ്ടുപിടിച്ചതെന്ന് ഷീല പറഞ്ഞു.

ഷാജൻ സ്‌കറിയക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേ...

വ്യാജവാര്‍ത്ത നല്‍കി, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്.

മഅദനി കേരളത്തിൽ എത്തി; അൻവർശ്ശെരിയിൽ വൻ പൊലീസ...

വൈകിട്ട് നാലുമണിയോടെയാണ് മഅ്ദനി ബംഗ്ലൂരുവിൽ നിന്ന് പുറപ്പെട്ടത്

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: ചോദ്യം ചെയ്യുന്...

നേരത്തെ, രാഷ്ട്രീയമായ ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നതെന്നും അതിനെതിരെ അവസാനം വരെ നിയമപോരാട്ടം തുടരുമെന്നും വ്യജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ പറഞ്ഞിരുന്നു