സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; ഡി വ...
സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച കേസ്; ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ചു ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ ജാമ്യാപേക്ഷയാണ് നിരസിച്ചത്.
സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച കേസ്; ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ചു ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ ജാമ്യാപേക്ഷയാണ് നിരസിച്ചത്.
എൻജിനീയർമാർ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലാണോ ജീവിക്കുന്നതെന്നും ഹൈക്കോടതിയുടെ വിമർശനം
കൂറുമാറുന്ന സാക്ഷികൾ നീതിയില്ലാതെ മധു
തെരുവ് നായ്ക്കളെ നിയന്ത്രിക്കുക, മനുഷ്യ ജീവന്‍ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി കൊച്ചിന്‍ കോര്‍പറേഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
മധു കേസിൽ കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കും. 29-ാം സാക്ഷിയായ സുനിൽ കുമാറിൻ്റെ കാഴ്ചശക്തിയാണ് പരിശോധിക്കുക. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് പരിശോധന.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ്
തമ്പാനൂരിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യത്തിൽ പെൺകുട്ടിക്കൊപ്പം മറ്റൊരു ആൺകുട്ടി കൂടി ഉള്ളതായാണ് പൊലീസിന് ലഭിച്ച വിവരം
ഇ ഡി കേസില്‍ ജാമ്യം കിട്ടാതെ സിദ്ധിഖ് കാപ്പനെ പുറത്തു വിടില്ലെന്ന് ലഖ്‌നോ ജയില്‍ അധികൃതര്‍
തിരുപുറം പഞ്ചായത്ത് ഇനി യുഡിഎഫിന്; എല്‍ഡിഎഫിന് ഭരണം നഷ്ടമായി
നിയമസഭാ കയ്യാങ്കളി കേസ്; ശിവൻകുട്ടിയും കൂട്ട് പ്രതികളും നാളെ വിചാരണ കോടതിയിൽ ഹാജരാകും