എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ പിടിയിലായവർ 608 ,...
സ്ഥിരം കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കലും വിപുലമായ നിരീക്ഷണം ഉറപ്പുവരുത്താനുള്ള തീരുമാനവും എക്‌സൈസ് നടപ്പിലാക്കി
സ്ഥിരം കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കലും വിപുലമായ നിരീക്ഷണം ഉറപ്പുവരുത്താനുള്ള തീരുമാനവും എക്‌സൈസ് നടപ്പിലാക്കി
ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം മുങ്ങിയ ഡ്രൈവറെ കൊല്ലത്ത് നിന്നുമാണ് പിടികൂടിയത്
ബസിന്റെ നിയമപരമായ പരിശോധനകള്‍ക്കൊപ്പം സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതടക്കം ആര്‍ടിഒയുടെ പരിശോധനയില്‍ നടക്കേണ്ടതാണ്.
നാട്ടുകാരിൽ ചിലർ മുന്നറിയിപ്പ് നൽകിയെങ്കിലും അത് അവഗണിച്ചാണ് ഇവർ പുഴയിലിറങ്ങിയത്.
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കൾ കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്‍റ്, ബിനാമി സ്വത്തുക്കൾ വാങ്ങൽ എന്നിവയും പരിശോധിക്കുന്നുണ്ട്.
കൊടിയേരി ബാലകൃഷ്ണന്റെ വിയോഗം ഹർത്താൽ പ്രഖ്യാപിച്ച് സിപിഎം
യാത്രക്കാർക്ക് നേരെ തെറിയഭിഷേകവുമായി KSRTC വനിതാ കണ്ടക്ടർ, ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടർ എ ഷീബയാണ് യാത്രക്കാരെ അസഭ്യം വിളിച്ചത്.
ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കുകൂട്ടാനാവില്ല
കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കിയെന്നാണ് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീലിന്റെ ആരോപണം.